ലേഡി സച്ചിന്‍, ക്യാപ്റ്റന്‍ ഹോട്ട് മിതാലി രാജിന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറല്‍!!
നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പുരുഷ ക്രിക്കറ്റ് താരം ആരാണ് എന്ന് ചോദിച്ച പാകിസ്താന്‍ ജേര്‍ണലിസ്റ്റിനോട് മുഖത്തടിച്ച പോലെ മറുപടി പറഞ്ഞ നായികയാണ് മിതാലി രാജ്. ഇതൊന്നും ഇല്ലാതെ തന്നെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസം.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ എന്ന റെക്കോര്‍ഡ് മിതാലിയുടെ പേരിലാണ്. എന്നാല്‍ കളിക്കളത്തില്‍ മാത്രമല്ല പുറത്ത് ഗ്ലാമറിന്റെ ലോകത്തും മിതാലി രാജ് ആര്‍ക്കും പിന്നിലല്ല. കാണൂ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന മിതാലിയുടെ ചില ഹോട്ട് ചിത്രങ്ങള്‍.

ലേഡി സച്ചിന്‍
മിതാലി രാജിന് ക്രിക്കറ്റ് വൃത്തങ്ങളില്‍ ഉള്ള ഇരട്ടപ്പേരാണ് ലേഡി സച്ചിന്‍. സച്ചിനെ പോലെ തന്നെ റണ്‍വേട്ടയാണ് മിതാലിയുടെയും ഹോബി. വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോര്‍ഡുകളും മിതാലിയുടെ പേരിലാണ്. ഇപ്പോഴിതാ മിതാലിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.

ഗ്ലാമറും കളിയും
ഇന്ത്യന്‍ വനിതാ താരങ്ങളിലെ ഗ്ലാമര്‍ താരമാണ് മിതാലി രാജ്. കളിക്കളത്തിലും പുറത്തും. ഇന്ത്യയെ രണ്ട് തവണ ലോകകപ്പ് ഫൈനലില്‍ എത്തിച്ചിട്ടുള്ള ഏക ക്യാപ്റ്റനാണ് മിതാലി. ഗാംഗുലിക്കോ ധോണിക്കോ പോലും ഇങ്ങനെ ഒരു റെക്കോര്‍ഡില്ല.

റെഡ് കാര്‍പ്പറ്റിലെ മിതാലി
പത്താം വാര്‍ഷികം ആഘോഷിച്ച വോഗ് മാഗസിന്റെ കവറിലാണ് മിതാലി രാജിന്റെ ഗ്ലാമര്‍ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍, നിത അംബാനി എന്നിവരായിരുന്നു മാഗസിന്‍ കവറില്‍ മിതാലിക്കൊപ്പം

മാഗസിനില്‍ മാത്രമല്ല
വോഗ് മാഗസിന്റെ കവറില്‍ മാത്രമല്ല വോഗ് അവാര്‍ഡ് വേദിയിലും മിതാലിയുടെ ഗ്ലാമര്‍ ആരാധകരെ അതിശയിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോസ്റ്റര്‍ ഗേള്‍ എന്നാണ് മാധ്യമങ്ങള്‍ മിതാലിയെ വിളിച്ചത്. 34 കാരിയായ മിതാലി തന്നെയാണ് തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications