Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും കളിക്കളത്തില്‍ അപകടം, പന്ത് കണ്ണില്‍ കൊണ്ട് ന്യൂസിലന്‍ഡ് താരത്തിന്റെ കണ്ണെല്ല് പൊട്ടി

ന്യൂസിലന്‍ഡ്: പാകിസ്താനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്ലൂഹന്റെ കണ്ണിന് പരിക്കേറ്റു. ബാറ്റ് ചെയ്യുന്നതിനിടെ പാക് താരം അന്‍വര്‍ അലിയുടെ പന്ത് ഹെല്‍മെറ്റിന് ഉള്ളിലൂടെ മക്ലൂഹന്റെ കണ്ണിന് മുകളില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ഗ്രൗണ്ടില്‍ മറിഞ്ഞ് വീണ മക്ലൂഹന് പ്രാഥമിക ശിശ്രൂഷ നല്‍കി ഗ്രൗണ്ടില്‍ നിന്ന് മാറ്റി.

തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മക്ലൂഹനെ ഓപ്പറേഷന് വിധേയമാക്കി. താരത്തിന്റെ ഇടത് കണ്ണിലെ സോക്കറ്റിന് പരിക്കേറ്റതായും കണ്ണിലെ ഏതാനം അസ്ഥികള്‍ പൊട്ടിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

michell mcclenagha

മത്സരത്തിന്റെ ആവസാന ഓവറില്‍ മക്ലൂഹന് പരിക്കേറ്റത്. പന്ത് വന്ന് പതിച്ചത് ഇടത് കണ്ണിന് മുകളിലാണ്. പരിക്കേറ്റതിനാല്‍ മക്ലൂഹന് പാകിസ്താനെതിരെയുള്ള അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

Story first published: Monday, January 25, 2016, 15:44 [IST]
Other articles published on Jan 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+