സച്ചിന്റെ മകള്‍ സാറയുടെ വിശേഷങ്ങള്‍
വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മുഴുവന്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ്. അര്‍ജുന്‍ കംഗ ലീഗില്‍ കളിക്കുന്നു. മുംബൈ ടീമില്‍ നിന്നും പുറത്താകുന്നു എന്നിങ്ങനെ. എന്നാല്‍ സച്ചിന്റെ മൂത്ത മകള്‍ സാറ എവിടെയാണ്? സാറയുടെ വിശേഷങ്ങള്‍ അധികമാരും ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല.
അര്‍ജുന്റെ ചേച്ചിയാണ് പതിനാറുകാരി സാറ തെണ്ടുല്‍ക്കര്‍. അപൂര്‍വ്വമായി മാത്രമേ ഈ സുന്ദരിക്കുട്ടി ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ടെലിവിഷന്‍ താരമായ ഹിമാന്‍ഷ് കോലിയുമായി പ്രണയത്തിലാണ് എന്ന ഒരൊറ്റ വിവാദമേ ഈ സൂപ്പര്‍താരപുത്രിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളൂ.
സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറിന്റെ വിശേഷങ്ങളിലേക്ക്

സാറ തെണ്ടുല്‍ക്കര്‍
ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകളാണ് ഈ സുന്ദരിക്കുട്ടി.

ജനനം
1997 ഒക്ടോബര്‍ 12 നാണ് സാറ ജനിച്ചത്.

സ്‌കൂള്‍
ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാറ.

പ്രണയം?
ടെലിവിഷന്‍ താരമായ ഹിമാന്‍ഷ് കോലിയുമായി ഡേറ്റിംഗിലാണ് സാറ തെണ്ടുല്‍ക്കര്‍ എന്നൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഫേസ്ബുക്കില്‍ സാറ തന്നെ ഇക്കാര്യം പറഞ്ഞത്.

കൂട്ടുകാരിക്കൊപ്പം
സാറ തെണ്ടുല്‍ക്കര്‍ കൂട്ടുകാരിക്കൊപ്പം.

അമ്മയ്‌ക്കൊപ്പം
അമ്മ അഞ്ജലി തെണ്ടുല്‍ക്കര്‍ക്കൊപ്പം സാറ

ലോകകപ്പ്
ലോകകപ്പ് വിജയത്തിന് ശേഷം മുംബൈ വാങ്കഡെയില്‍ അച്ഛനും അനുജനുമൊപ്പം സാറ

അമ്മയുടെ നിഴലില്‍
കൂടുതലും അമ്മ അഞ്ജലിക്കൊപ്പം മാത്രമേ സാറയെ ക്യാമറകള്‍ക്ക് മുന്നില്‍ കാണാറുള്ളൂ

ക്ലിക്ക്
സാറയെ ഫ്രെയിമിലൊതുക്കുന്ന കൂട്ടുകാരി

താരകുടുംബം
അച്ഛന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, അമ്മ അഞ്ജലി, അനുജന്‍ അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം സാറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications