Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ലങ്കയെ മാത്യൂസ് നയിക്കും, ടീമില്‍ പുതുമുഖവും

കൊളംബോ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ ടീമിനെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ് നയിക്കും. 15 അംഗ ടീമില്‍ ലങ്ക ഒരു പുതുമുഖ സ്പിന്നറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യയാണ് ലങ്കന്‍ ടീമില്‍ ഇടം നേടിയ പുതുമുഖ താരം.

mathews

ഈ വര്‍ഷം ജനുവരിയിലായിരുന്നു മാത്യൂസിനെ ഏകദിന, ട്വന്റി ക്യാപ്റ്റനായി ലങ്ക വീണ്ടും നിയമിച്ചത്. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് ചില പരമ്പരകളില്‍ താരത്തിന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഈ മാസം 29ന് ദാംബുല്ലയിലാണ് തുടക്കമാവുക.

Story first published: Tuesday, July 24, 2018, 17:47 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+