ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് സൂപ്പര്‍ zwj;താരം മഷ്റഫെ മൊര് zwj;താസ പാര് zwj;ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ zwj; ജയിച്ചു. മണ്ഡലത്തിലെ മുഴുവന്‍ zwj; വോട്ടില്‍ zwj; 96 ശതമാനവും സ്വന്തമാക്കിയാണ് ഏകദിന ടീം നായകന് zwj; മഷ്റഫെ മൊര് zwj;താസ പാര് zwj;ലമെന്റിലെത്തുന്നത്. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര് zwj;ഥിയായ മൊര് zwj;താസയ്ക്ക് 274,418 വോട്ട് ലഭിച്ചു. അതേസമയം, എതിര് zwj; സ്ഥാനാര് zwj;ഥി ഫരീദുസ്മാന് 8,006 വോട്ടുകള്‍ zwj; മാത്രമാണ് ലഭിച്ചത്. റാങ്കിങ്ങില്‍ zwj; പുതുവര് zwj;ഷവും കോലി തന്നെ ഒന്നാം നമ്പര്‍ zwj;; ബുംറയ്ക്കും പന്തിനും വമ്പന്‍ zwj; മുന്നേറ്റം 35 കാരനായ മൊര് zwj;താസ ബംഗ്ലാദേശിന്റെ മികച്ച പേസര്‍ zwj;മാരിലൊരാളാണ്. സമീപകാലത്ത് ബംഗ്ലാദേശ് കൈവരിച്ചിട്ടുള്ള കുതിപ്പില്‍ zwj; മൊര് zwj;താസയ്ക്കും വലിയ പങ്കുണ്ട്. ക്രിക്കറ്റ് കളിക്കുന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തില്‍ zwj; ഇറങ്ങുന്നതിനും ബംഗ്ലാദേശില്‍ zwj; വിലക്കില്ല. ഇലക്ഷനില്‍ zwj; മത്സരിക്കുകയെന്നത് ഭരണഘടന ഉറപ്പു നല് zwj;കിയ സ്വാതന്ത്ര്യമാണ്. മൊര് zwj;താസയ്ക്ക് മുന്‍ zwj;പ് ക്രിക്കറ്റ് താരം നയ്മൂര്‍ zwj; റഹ്മാന് zwj; ബംഗ്ലാദേശ് പാര് zwj;ലമെന്റില് zwj; എത്തിയിരുന്നു. ഷെയ്ക്ക് ഹസീന തുടര്‍ zwj;ച്ചയായ മൂന്നാം തവണയും ബംഗ്ലാദേശില്‍ zwj; അധികാരത്തിലെത്തിയിട്ടുണ്ട്. 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം മൊര് zwj;താസ വിരമിക്കുമെന്നാണ് സൂചന. താരം 2009ല്‍ zwj; ടെസ്റ്റില്‍ zwj; നിന്നും വിരമിക്കല്‍ zwj; പ്രഖ്യാപിച്ചിരുന്നു. പിന്നീട് ടി20യില്‍ zwj;നിന്നും വിരമിച്ചു. പാര് zwj;ലമെന്റിലെത്തിയെങ്കിലും വരാനിരിക്കുന്ന ലോകകപ്പില്‍ zwj; താരം കളിച്ചേക്കുമെന്നാണ് റിപ്പോര് zwj;ട്ട്.