വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LPL 2020: റസ്സലും ഡുപ്ലെസിയും ഒരേ ടീമില്‍, മലിങ്കയ്‌ക്കൊപ്പം അഫ്രീഡി!- ടീമുകളെ അറിയാം

അഞ്ചു ടീമുകളാണ് എല്‍പിഎല്ലില്‍ അണിനിരക്കുന്നത്

ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) സംഘടിപ്പിക്കുന്ന പ്രഥമ ലങ്ക പ്രീമിയര്‍ ലീഗില്‍ (എല്‍പിഎല്‍) മല്‍സരിക്കുന്ന ടീമുകളുടെയും താരങ്ങളുടെയും ലിസ്റ്റ് പുറത്തുവന്നു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 13 വരെയാണ് എല്‍പില്‍ നടക്കുന്നത്. അഞ്ചു ഫ്രാഞ്ചൈസികളാണ് എല്‍പിഎല്ലില്‍ അണിനിരക്കുന്നത്. തിങ്കളാഴ്ച നടന്ന ലേലത്തില്‍ അഞ്ചു ടീമുകളും കൂടി വാങ്ങിയത് 438 കളിക്കാരെയാണ്.

1

കൊളംബോ കിങ്‌സ്, ദാംബുല്ല ഹോക്‌സ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ്, ജാഫ്‌ന സ്റ്റാലിയണ്‍സ്, കാന്‍ഡി ടസ്‌കേഴ്‌സ് എന്നിവരാണ് എല്‍പിഎല്ലിലെ അഞ്ചു ഫ്രാഞ്ചൈസികള്‍. ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും കാന്‍ഡിയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയം, ഹാംബന്‍ടോട്ടയിലെ മഹിന്ദ രാജപക്ഷ സ്റ്റേഡിയം എന്നീവിടങ്ങളിലായിട്ടാണ് നടക്കുന്നത്.

IPL 2020: കെകെആര്‍ മനസ്സ് വച്ചാല്‍ കോലിപ്പടയെ കരയിക്കാം- ചെയ്യേണ്ടത് വെറും മൂന്നു കാര്യങ്ങള്‍IPL 2020: കെകെആര്‍ മനസ്സ് വച്ചാല്‍ കോലിപ്പടയെ കരയിക്കാം- ചെയ്യേണ്ടത് വെറും മൂന്നു കാര്യങ്ങള്‍

IPL 2020: എന്തു കൊണ്ട് ചില താരങ്ങളുടെ തലയില്‍ ഒന്നിലേറെ തൊപ്പികള്‍? കാരണമറിയാംIPL 2020: എന്തു കൊണ്ട് ചില താരങ്ങളുടെ തലയില്‍ ഒന്നിലേറെ തൊപ്പികള്‍? കാരണമറിയാം

ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, ഷാഹിദ് അഫ്രീഡി, ഫാഫ് ഡുപ്ലെസി, ഷുഐബ് മാലിക്ക്, ഡേവിഡ് മില്ലര്‍, മുഹമ്മദ് ആമിര്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി എല്‍പിഎല്ലില്‍ കളിക്കും. ഇന്ത്യയില്‍ നിന്നും മന്‍വീന്ദര്‍ ബിസ്ല, മന്‍പ്രീത് ഗോണി തുടങ്ങിയ രണ്ടു പേര്‍ മാത്രമേ എല്‍പിഎല്ലില്‍ ഉള്ളൂ. അഞ്ചു ഫ്രാഞ്ചൈസികളെയും അവരുടെ താരങ്ങളെയും ഒന്നു അടുത്തറിയാം.

2

കൊളംബോ കിങ്‌സ്- ആന്ദ്രെ റസ്സല്‍, ഫാഫ് ഡുപ്ലെസി, ആഞ്ചലോ മാത്യൂസ്, മന്‍പ്രീത് ഗോണി, മന്‍വീന്ദര്‍ ബിസ്ല, ഇസുരു ഉദാന, ദിനേഷ് ചാണ്ഡിമല്‍, അമില അപോന്‍സോ, രവീന്ദര്‍പാല്‍ സിങ്, അഷന്‍ പ്രിയഞ്ജന്‍, ദുഷ്മന്ത ചമീര, ജെഫ്രി വാന്‍ഡര്‍സെയ്, തിക്ഷില ഡിസില്‍വ, തരിന്ദു കൗശല്‍, ലഹിരു ഉദാര, ഹിമേഷ് രമനായകെ, കലാന പെരേര, തരിന്ദു രത്‌നായക, നവോദ് പരനവിതന.

ദാംബുള്ള ഹോക്‌സ്- ദസുന്‍ ഷനക, ഡേവിഡ് മില്ലര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, സമിത് പട്ടേല്‍, നിരോഷന്‍ ഡിക്വെല്ല, ലഹിരു കുമാര, ഒഷാഡ ഫെര്‍ണാണ്ടോ, കസുന്‍ രജിത, പോള്‍ സ്റ്റിര്‍ലിങ്, ലഹിരു മധുഷനക, ഉപുല്‍ തരംഗ, ആഞ്ചലോ പെരേര, രമേഷ് മെന്‍ഡിസ്, പുലിന തരംഗ, അഷെന്‍ ബണ്ടാര, ദില്‍ഷന്‍ മധുഷനക, സചിന്ദു കൊളോംബഗെ.

ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ്- ലസിത് മലിങ്ക, ഷാഹിദ് അഫ്രീഡി, കോളിന്‍ ഇന്‍ഗ്രാം, മുഹമ്മദ് ആമിര്‍, ഹസ്‌റത്തുള്ള സസ്സായ്, ധനുഷ് ഗുണതിലക, ഭാനുക രാജപക്ഷ, അഖില ധനഞ്ജയ, മിലിന്ദ സിരിവര്‍ധന, സര്‍ഫ്രാസ് അഹമ്മദ്, ആസം ഖാന്‍, ലക്ഷണ്‍ ശണ്ടകന്‍, ഷെഹാന്‍ ജയസൂര്യ, അസിത ഫെര്‍ണാണ്ടോ, നുവാന്‍ തുഷാര, മുഹമ്മദ് ഷിറാസ്, ധനഞ്ജയ ലക്ഷണ്‍, ചനക റുവാന്‍സിരി, സഹന്‍ അറാക്കി.

ജാഫ്‌ന സ്റ്റാലിയണ്‍സ്- തിസാര പെരേര, ഡേവിഡ് മലാന്‍, വനിന്ദു ഹസരംഗ, ഷുഐബ് മാലിക്ക്, ഉസ്മാന്‍ ഷിന്‍വാരി, അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡിസില്‍വ, സുരംഗ ലക്മല്‍, ബിനുരു ഫെര്‍ണാണ്ടോ, ആസിഫ് അലി, മിനോദ് ഭാനുക, ചതുരംഗ ഡിസില്‍വ, മഹേഷ് തീക്ഷണ, ചരിത് അസലന്‍ക, നുവിനിദു ഫെര്‍ണാണ്ടോ, കനഗരതം കപില്‍രാജ്, ടി ദിനോഷന്‍, യിയാകാന്ത് യിയാസ്‌കാന്ത്.

കാന്‍ഡി ടസ്‌കേഴ്‌സ്- ക്രിസ് ഗെയ്ല്‍, കുശാല്‍ പെരേര, ലിയാം പ്ലങ്കെറ്റ്, വഹാബ് റിയാസ്, കുശാല്‍ മെന്‍ഡിസ്, നുവാന്‍ പ്രദീപ്, സീക്കുഗെ പ്രസന്ന, അസേല ഗുണരത്‌നെ, നവീന്‍ ഉള്‍ ഹഖ്, കമിന്ദു മെന്‍ഡിസ്, ദില്‍റുവാന്‍ പെരേര, പ്രിയമല്‍ പെരേര, കവിഷ്‌ക അന്ജുല, ലസിത് എംബുല്‍ദെനിയ, ലഹിരു സമരാകൂന്‍, നിഷാന്‍ ഫെര്‍ണാണ്ടോ, ചമിക എദിരിസിംഗെ, ഇഷാന്‍ ജയരത്‌നെ.

Story first published: Wednesday, October 21, 2020, 17:52 [IST]
Other articles published on Oct 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X