Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കൊച്ചി ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തി, രേഖകള്‍ പുറത്ത്

ഐപിഎല്‍ മുന്‍ കമ്മിഷണര്‍ ലളിത് മോദി കൊച്ചി ടീമിനെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. കൊച്ചി ടീം ലേലത്തില്‍ നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു രണ്ടെവൂ സ്‌പോട്‌സ് വേള്‍ഡ് ഗ്രൂപ്പിനെ ഭീഷണി

മോദി ഇടപെടപ്പെട്ടത്

മോദി ഇടപെടപ്പെട്ടത്

അദാനി ഗ്രൂപ്പിന് വേണ്ടി ആയിരുന്നു ലളിത് മോദിയുടെ ഇടപെടല്‍.

ഇതാണ് ഭീഷിണി

ഇതാണ് ഭീഷിണി

ലേലത്തില്‍ പങ്കെടുത്തു കൊച്ചി ടീമുമായി മുന്നോട്ടു പോയാല്‍ മത്സരം ഗോഹട്ടിയിലെക്കോ ഹരിയാനയിലെ ഭിവനിയിലെക്കോ മാറ്റുമെന്നായിരുന്നു ഭീഷിണി

കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്

കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്

ബിസിസിഐ ലളിത് മോദിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ വീഡിയോകോണ്‍, അദാനി എന്നി ഗ്രൂപ്പുകളോടുളള മോദിയുടെ നിക്ഷിപ്ത താല്‍പര്യം വ്യക്തമാക്കുന്നുണ്ട്.

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല

ഐപിഎല്ലില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കുന്നതിനായി ബിസിസിഐ ചീഫ് ശശാങ്ക് മനോഹറുമായുള്ള ഈ മെയില്‍ സംഭാഷണങ്ങളും മോദി പുറത്തു വിട്ടിരുന്നു.

തരൂരും ഇടപെട്ടു

തരൂരും ഇടപെട്ടു

അന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ആയിരുന്ന ശശി തരൂരിന്റെ ഇടപെടല്‍ മോദി വ്യക്തമാക്കുന്നുണ്ട്.

Story first published: Thursday, June 25, 2015, 15:33 [IST]
Other articles published on Jun 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+