
ട്രിനിഡാഡ് ആന്റ് ടുബാഗോ
ഷാരൂഖ് വാങ്ങിയത് സിപിഎൽ ടീമായ ട്രിനിഡാഡ് ആന്റ് ടുബാഗോയാണ് .

ഒപ്പം ജൂഹി ചൗളയും
ഷാരൂഖിന്റെ ബിസിനസ് പങ്കാളികളായ ജൂഹി ചൗളയ്ക്കും ഭർത്താവ് ജയ് മേത്തയ്ക്കും സിപിഎൽ ടീമായ ട്രിനിഡാഡ് ആന്റ് ടുബാഗോയിലും പങ്കാളിത്തം ഉണ്ട്.

സിപിഎൽ മൂന്നാം എഡിഷൻ
ഈ മാസം 20 ന് സിപിഎല്ലിനെ മൂന്നാം എഡിഷൻ ആരംഭിക്കാനിരിക്കെയാണ് താരം ടീമിനെ സ്വന്തമാക്കിയത്.

സന്തോഷമുണ്ടെന്ന് ഖാൻ
ട്രിനിഡാഡിന്റെയും ടുബാഗോയുടേയും ക്രിക്കറ്റ് പാരമ്പര്യത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു.

വിദേശത്തും ടീം
വിദേശ ട്വന്റി 20 ക്രിക്കറ്റ് ടീമിനെ വാങ്ങുന്ന ആദ്യ ഇന്ത്യക്കാരാനാണ് ഷാരൂഖ് ഖാൻ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഷാരൂഖിന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 2012ലും 2014ലും ഐപിഎൽ വിജയികളായിട്ടുണ്ട്.


Click it and Unblock the Notifications











