2021, ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ വര്‍ഷം, പ്രധാന അഞ്ച് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
2021 കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ്. 2020ലെ കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് നിരവധി ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ഈ വര്‍ഷമായി. ടി20 ലോകകപ്പ് വിജയകരമായി നടത്താനും കാണികളെ ഉള്‍ക്കൊള്ളിച്ച് ഐപിഎല്‍ നടത്താനും ഈ വര്‍ഷം സാധിച്ചു. ഈ വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ വര്‍ഷമാണിതെന്ന് പറയാതെ വയ്യ. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കുറിച്ച പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Story first published: Wednesday, December 15, 2021, 15:44 [IST]
Other articles published on Dec 15, 2021
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications