തിരുവനന്തപുരം: രഞ്ജി ട്രോഫി ഏലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ zwj; കേരളം ദില്ലിയെ തകര് zwj;ത്തു. ഇന്നിങ്സിനും 27 റണ്‍ zwj;സിനുമാണ് കേരളം കരുത്തരെ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ zwj; 139 റണ്‍ zwj;സിന് പുറത്തായ ദില്ലി രണ്ടാം ഇന്നിങ്സില്‍ zwj; 154 റണ്‍ zwj;സിന് കൂടാരം കയറ്റി. മൂന്നു വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യറും ജലജ് സക്സേനയുമാണ് കേരളത്തിന്റെ വിജയത്തിന് നിര് zwj;ണായകമായത്.ചരിത്രമെഴുതി പിവി സിന്ധു; ബാഡ്മിന്റണ്‍ zwj; വേള് zwj;ഡ് ടൂര്‍ zwj; ഫൈനല്‍ zwj;സില് zwj; ചാമ്പ്യന്‍ zwj;രണ്ടാം ദിനം കളി നിര് zwj;ത്തുമ്പോള് zwj; ഡല് zwj;ഹി അഞ്ചു വിക്കറ്റിന് 41 റണ്‍ zwj;സെന്ന നിലയിലായിരുന്നു. മൂന്നാംദിനം 154 റണ്‍ zwj;സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ദില്ലിക്കായി അനുജ് റാവത്ത്(31), ശിവം ശര് zwj;മ(33), സുബോത് ഭാട്ടി(30) എന്നിവര്‍ zwj; മാത്രമാണ് രണ്ടാം ഇന്നിങ് സില് zwj; ചെറുത്തുനില് zwj;പ് നടത്തിയത്. ആദ്യ ഇന്നിങ്സില്‍ zwj; കേരളം 320 റണ്‍ zwj;സാണ് നേടിയത്. മറുപടിയില്‍ zwj; ദില്ലിയുടെ ഒന്നാമിന്നിങ്സ് വെറും 139 റണ്‍ zwj;സില് zwj; അവസാനിച്ചു. ഫോളോ ഓണ്‍ zwj; നേരിട്ട ദില്ലിയെ കേരളം വീണ്ടും ബാറ്റിങിന് അയക്കുകയായിരുന്നു. ജലജ് സക്സേനയുടെ തകര് zwj;പ്പന് zwj; ബൗളിങാണ് ഒന്നാമിന്നിങ്സില്‍ zwj; ദില്ലിയുടെ കഥ കഴിച്ചത്. 31 ഓവറില്‍ zwj; 11 മെയ്ഡനുകളുള് zwj;പ്പെടെ 39 റണ്‍ zwj;സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് സക്സേന പോക്കറ്റിലാക്കിയത്. സിജോമോന്‍ zwj; ജോസഫിന് രണ്ടു വിക്കറ്റ് ലഭിച്ചു. ദില്ലി നിരയില്‍ zwj; ഒരാള്‍ zwj;ക്കു പോലും അര് zwj;ധസെഞ്ച്വറി നേടാനായില്ല. ജോണ്ടി സിദ്ധുവാണ് (41) ടോപ്സ് കോറര്‍ zwj;. ക്യാപ്റ്റന്‍ zwj; ധ്രുവ് ഷോറെയും ശിവാങ്ക് വശിഷ്ടും 30 റണ്‍ zwj;സ് വീതമെടുത്തു.