വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേരളത്തിന് ഇത് അഭിമാന നിമിഷം... കര്‍ണാടകയെ കരുണ്‍ നയിക്കും

സ്ഥിരം ക്യാപ്റ്റന്‍ വിനയ് കുമാര്‍ പരിക്കേറ്റു പിന്‍മാറിയതിനെ തുടര്‍ന്നാണിത്

By Manu

ബെംഗളൂരു: മറുനാടന്‍ മലയാളി താരം കരുണ്‍ നായരെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടൗറൗണ്ട് മല്‍സരത്തിനുള്ള കര്‍ണാടക ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഫെബ്രുവരി 21 മുതല്‍ ഹൈദരാബാദിനെതിരേ ദില്ലിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുണിന്റെ നായകത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ആര്‍ വിനയ് കുമാര്‍ പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നാണ് കരുണിനു നറുക്കുവീണത്. ആലൂരില്‍ നടന്ന പ്രാഥമിക റൗണ്ട് മല്‍സരത്തിനിടെ വിനയ് കുമാറിന്റെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.

1

ലുക്കാക്കു ഡബിളില്‍ യുനൈറ്റഡ് കുതിച്ചു... ഇനി ക്വാര്‍ട്ടര്‍, ജയത്തോടെ ബാഴ്‌സ റെക്കോര്‍ഡിനൊപ്പംലുക്കാക്കു ഡബിളില്‍ യുനൈറ്റഡ് കുതിച്ചു... ഇനി ക്വാര്‍ട്ടര്‍, ജയത്തോടെ ബാഴ്‌സ റെക്കോര്‍ഡിനൊപ്പം

റെയില്‍വേസിനെതിരായ ലീഗ് മല്‍സരവും വിനയ്ക്കു നഷ്ടമായിരുന്നു. കര്‍ണാടക 16 റണ്‍സിനു ജയിച്ച ഈ മല്‍സരത്തിലും കരുണാണ് കര്‍ണാടകയെ നയിച്ചത്.

കര്‍ണാടക ടീം: കരുണ്‍ നായര്‍(ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, ആര്‍ സമര്‍ഥ്, സ്റ്റുവര്‍ട്ട് ബിന്നി, സിഎം ഗൗതം, പവന്‍ ദേശ്പാണ്ഡെ, കെ ഗൗതം, ശ്രേയസ് ഗോപാല്‍, പ്രസീദ് കൃഷ്ണ, എസ് അരവിന്ദ്, റോനിത് മോര്‍, സുചിത്ത്, ടി പ്രദീപ്, ദേവദത്ത്, ശരത്ത്.

Story first published: Sunday, February 18, 2018, 9:18 [IST]
Other articles published on Feb 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X