വെല്ലിങ്ടണ്‍ zwj;: ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരവും ജയിച്ച ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ന്യൂസിലന് zwj;ഡ് ക്യാപ്റ്റന്‍ zwj; കെയ്ന്‍ zwj; വില്യംസണ് zwj;. ഇന്ത്യ ലോക നിലവാരത്തിലുള്ള ടീമാണെന്നും അര് zwj;ഹിച്ച വിജയമാണ് അവര്‍ zwj; നേടിയതെന്നും മത്സരശേഷം വില്യംസണ് zwj; പറഞ്ഞു. അഞ്ചാം മത്സരത്തില്‍ zwj; ഇന്ത്യ 35 റണ്‍ zwj;സിനാണ് ന്യൂസിലന് zwj;ഡിനെ തോല് zwj;പ്പിച്ചത്. പരമ്പരയില്‍ zwj; ന്യൂസിലന് zwj;ഡിനെ 4-1 എന്ന നിലയില്‍ zwj; തോല് zwj;പ്പിച്ച് ചരിത്രത്തിലാദ്യമായി അവരുടെ നാട്ടില്‍ zwj; പരമ്പര സ്വന്തമാക്കുകയും ചെയ്തു. എന്തൊരു തകര് zwj;പ്പന് zwj; ബാറ്റിങ് ; ഹാര് zwj;ദിക് പാണ്ഡ്യയുടെ വെടിക്കെട്ടിനെക്കുറിച്ച് ഗാവസ് കര് zwj;ഇന്ത്യ 49.5 ഓവറില്‍ zwj; 10 വിക്കറ്റ് നഷ്ടത്തില്‍ zwj; 252 റണ്‍ zwj;സെടുത്തപ്പോള് zwj; മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന് zwj;ഡ് 44.1 ഓവറില്‍ zwj; 217 റണ്‍ zwj;സിന് എല്ലാവരും പുറത്താവുകയായിരുന്നു. തകര് zwj;ച്ചയില് zwj;നിന്നും ഉയിര് zwj;ത്തെഴുന്നേറ്റ് ഇന്ത്യന്‍ zwj; ബാറ്റ് സ്മാന്‍മാര്‍ zwj; അവസരോചിതമായി പോരാടിയാണ് മാന്യമായ സ് കോര്‍ zwj; പടുത്തുയര് zwj;ത്തിയത്. സ് കോര്‍ zwj; പിന്തുടര് zwj;ന്ന ന്യൂസിലന് zwj;ഡിന് ലക്ഷ്യത്തിലെത്തനായില്ല.പരമ്പര വിജയത്തില്‍ zwj; എല്ലാ ക്രഡിറ്റും ഇന്ത്യയ്ക്കുള്ളതാണന്ന് വില്യംസണ് zwj; പറഞ്ഞു. അവര്‍ zwj; തങ്ങളുടെ സ്വന്തം സാഹചര്യത്തില്‍ zwj; തങ്ങളെ പാഠം പഠിപ്പിച്ചു. ലോക നിലവാരത്തില്‍ zwj; കളിച്ച ഇന്ത്യ അര് zwj;ഹിച്ച വിജയമാണിത്. പരമ്പരയിലുടനീളം സമ്മര്‍ zwj;ദ്ദമുണ്ടായിരുന്നു. ഇന്ത്യ വളരെ മികച്ച രീതിയില്‍ zwj; പന്തെറിഞ്ഞു. കൂട്ടുകെട്ടുണ്ടാക്കാന്‍ zwj; കഴിയാത്തതാണ് പരാജയത്തിനിടയാക്കിയതെന്നും വില്യംസണ് zwj; വ്യക്തമാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ zwj; ക്യാപ്റ്റന്‍ zwj; രോഹിത് ശര് zwj;മ പ്രതീക്ഷിച്ച നിലയിലായിരുന്നില്ല കാര്യങ്ങള്‍ zwj;. നാലാം ഏകദിനത്തിന് സമാനമായി രണ്ടക്കം കടക്കാനാകാതെ നാല് മുന്‍ zwj;നിര ബാറ്റ് സ്മാന്‍മാര്‍ zwj; ആണ് പുറത്തായത്. 18 റണ്‍ zwj;സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറുമാണ് തകര് zwj;ച്ചയില് zwj;നിന്നും കരകയറ്റിയത്. വിജയ് ശങ്കര്‍ zwj; 45ഉം റായിഡു 90 റണ്‍ zwj;സുമെടുത്ത് പുറത്തായി. ഹാര് zwj;ദിക് പാണ്ഡ്യ 22 പന്തില്‍ zwj; 45 റണ്‍ zwj;സെടുത്തു. കേദാര്‍ zwj; ജാദവ് 34 റണ്‍ zwj;സുമെടുത്തു.