അഡ് ലെയ്ഡ്: ഓസ് ട്രേലിയയ് ക്കെതിരായ ഏകദിന പരമ്പരയിലെ നിര് zwj;ണായകമായ രണ്ടാം മത്സരത്തില്‍ zwj; ഇന്ത്യയെ വിജയതീരത്തെത്തിച്ച എംഎസ് ധോണിക്ക് ക്യാപ്റ്റന്‍ zwj; വിരാട് കോലിയുടെ പുകഴ്ത്തല്‍ zwj;. ഇന്ത്യയെ പരമ്പരയില്‍ zwj; ഒപ്പത്തിനൊപ്പമെത്തിച്ചത് ധോണിയുടെ അവസരോചിതമായ ഇന്നിങ് സായിരുന്നു. ധോണിയുടെ ക്ലാസിക് ഇന്നിങ് സുകളിലൊന്നാണിതെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു. ഏഷ്യന്‍ zwj; കപ്പ് ഫുട് ബോള്‍ zwj;; ഓസ് ട്രേലിയയും ജോര് zwj;ദനും പ്രീക്വാര് zwj;ട്ടറില് zwj; ധോണിക്കുമാത്രമേ അദ്ദേഹത്തിന്റെ മനസില്‍ zwj; എന്താണെന്ന് പറയാന്‍ zwj; സാധിക്കൂ. അത്രമാത്രം കണക്കുകൂട്ടലുകളോടെയാണ് ധോണി കളിച്ചത്. വമ്പന്‍ zwj; ഷോട്ടുകള്‍ zwj; കളിക്കേണ്ടത് എപ്പോഴാണെന്ന് ധോണിക്കറിയാമെന്നും ദിനേഷ് കാര്‍ zwj;ത്തിക്കും മികവുകാട്ടിയെന്നും കോലി പറഞ്ഞു. മത്സരത്തില്‍ zwj; 104 റണ്‍ zwj;സെടുത്ത കോലിയാണ് മാന്‍ zwj; ഓഫ് ദി മാച്ച് ആയതെങ്കിലും 55 റണ്‍ zwj;സെടുത്ത് അവസാന ഓവറില്‍ zwj; ഇന്ത്യയെ ജയിപ്പിച്ച ധോണിയാണ് യഥാര് zwj;ഥത്തില് zwj; വിജയശില് zwj;പി.ഓസ് ട്രേലിയയുടെ സ് കോര്‍ zwj; ഒരവസരത്തില്‍ zwj; 300 കടക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ zwj;, ഭുവനേശ്വര്‍ zwj; കുമാറിന്റെ ഒരോവറില്‍ zwj; ഗ്ലെന്‍ zwj; മാക് സ് വെലും ഷോണ്‍ zwj; മാര്‍ zwj;ഷും പുറത്തായതോടെയാണ് സ് കോറില്‍ zwj; കുറവു വന്നത്. ഭുവനേശ്വര്‍ zwj; മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് കോലി വിലയിരുത്തി. നാലു വിക്കറ്റെടുത്ത ഭുവി ആദ്യ മത്സരത്തിലെ മോശം പ്രകടനം രണ്ടാം മത്സരത്തില്‍ zwj; ആവര് zwj;ത്തിച്ചില്ല.ഓസ് ട്രേലിയ ഉയര് zwj;ത്തിയ 298 എന്ന വിജയലക്ഷ്യം ഇന്ത്യ 49.2 ഓവറില്‍ zwj; നാല് വിക്കറ്റ് നഷ്ടത്തില്‍ zwj; മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ zwj; ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 7 റണ്‍ zwj;സാണ്. ജേസണ്‍ zwj; ബെഹ്രെന് zwj;ഡ്രോഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ധോണി സിക് സറിന് പറത്തിയതോടെ കളി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. രണ്ടാം പന്തില്‍ zwj; സിംഗിളെടുത്ത് ധോണി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര് zwj;മ(43), ശിഖര്‍ zwj; ധവാന് zwj;(32), ദിനേഷ് കാര്‍ zwj;ത്തിക്(25), അമ്പാട്ടി റായിഡു(24) എന്നിവരും സ് കോര്‍ zwj; ചെയ്തു.