ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ക്രിക്കറ്റ്  »  ഐപിഎല്‍  »  ഐപിഎല്‍ ചരിത്രം

ഐപിഎല്‍ വിജയികള്‍, റണ്ണറപ്പുകള്‍ ലിസ്റ്റ്‌

ലോകത്തെ ഏറ്റവും പ്രചാരമേറിയ ട്വന്റി-20 ക്രിക്കറ്റ് ലീഗുകളിൽ ഒന്നാണ് ഐപിഎൽ. ഏപ്രിൽ 9 -നാണ് ഐപിഎല്ലിന്റെ 14 ആം പതിപ്പിന് ഇന്ത്യയിൽ തുടക്കമാവുന്നത്. പതിവുപോലെ ഈ വർഷവും എട്ടു ഫ്രാഞ്ചൈസികൾ കിരീടത്തിനായി കൊമ്പുകോർക്കും. ഈ അവസരത്തിൽ കഴിഞ്ഞ 13 വർഷത്തെ ഐപിഎൽ ചരിത്രം ചുവടെ കാണാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X