For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2023 ലേലം: സാം കറന്‍ 18.50 കോടിക്ക് പഞ്ചാബില്‍, ഹാരി ബ്രൂക്കിന് 13.25 കോടി

By Vaisakhan MK

കൊച്ചി: മിനി ലേലത്തിന് ഒരുങ്ങി ഐപിഎല്‍. 405 താരങ്ങളാണ് ലോകത്തെ ഏറ്റവും പ്രശസ്തമായ ടി20 ലീഗിന്റെ ലേലത്തിന്റെ ഭാഗമാകുന്നത്. അതില്‍ തന്നെ 273 ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. കൊച്ചി നഗരത്തില്‍ ആദ്യമായിട്ടാണ് ഐപിഎല്‍ താരലേലം നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പത്ത് ടീമുകളാണ് ഈ 405 താരങ്ങള്‍ക്കായി രംഗത്ത് വരിക.

ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, റൈലി റൂസോ, ഹാരി ബ്രൂക്ക് എന്നീ പ്രമുഖരെല്ലാം ലേലത്തിലുണ്ടാവും. മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ പോലു പ്രമുഖരും ഇന്ത്യന്‍ താരങ്ങളുടെ 27 അംഗ പട്ടികയിലുണ്ട്.

Dec 23, 2022, 9:26 pm IST

ലേലത്തില്‍ ഏറ്റവുമധികം കളിക്കാരെ വാങ്ങിയത് ഹൈദരാബാദ്. 13 താരങ്ങളെ അവര്‍ സ്വന്തമാക്കി

Dec 23, 2022, 9:02 pm IST

167 കോടി രൂപയാണ് 10 ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ ചെലവഴിച്ചത്‌

Dec 23, 2022, 9:01 pm IST

29 വിദേശ കളിക്കാരും 51 ഇന്ത്യന്‍ താരങ്ങളും ലേലത്തില്‍ വിറ്റുപോയി

Dec 23, 2022, 9:01 pm IST

80 കളിക്കാരാണ് ലേലത്തില്‍ ആരെ വിറ്റു പോയത്. 87 കളിക്കാരെയായിരുന്നു 10 ഫ്രാഞ്ചൈസികള്‍ക്കും കൂടി പരമാവധി വാങ്ങിക്കാവുന്നത്‌

Dec 23, 2022, 8:42 pm IST

ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുന്നു

Dec 23, 2022, 8:41 pm IST

ഏകാന്ത് സെന്‍ അണ്‍സോള്‍ഡ്

Dec 23, 2022, 8:41 pm IST

വെയ്ന്‍ പാര്‍ണല്‍ അവസാന റൗണ്ടിലും അണ്‍സോള്‍ഡ്

Dec 23, 2022, 8:40 pm IST

ഷക്കീബ് അല്‍ ഹസാന്‍ 1.50 കോടിക്ക് കെകെആറില്‍

Dec 23, 2022, 8:40 pm IST

ജോ റൂട്ട് 1 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍

Dec 23, 2022, 8:24 pm IST

അബ്ദുല്‍ പിഎ 20 ലക്ഷത്തിന് രാജസ്ഥാനില്‍

Dec 23, 2022, 8:23 pm IST

രാഘവ് ഗോയല്‍ 20 ലക്ഷത്തിന് മുംബൈയില്‍

Dec 23, 2022, 8:23 pm IST

യുദ് വീര്‍ ചരക് 20 ലക്ഷത്തിന് ലഖ്‌നൗവില്‍

Dec 23, 2022, 8:21 pm IST

അഫ്ഗാന്റെ നവീന്‍ ഉല്‍ ഹഖ് 50 ലക്ഷത്തിന് ലഖ്‌നൗവില്‍

Dec 23, 2022, 8:20 pm IST

ആകാശ് വശിഷ്ട് 20 ലക്ഷത്തിന് രാജസ്ഥാനില്‍

Dec 23, 2022, 8:19 pm IST

ജോണ്‍സണ്‍ ചാള്‍സ് അണ്‍സോള്‍ഡ്

Dec 23, 2022, 8:19 pm IST

വെയ്ല്‍ പാര്‍ണല്‍ അണ്‍സോള്‍ഡ്

Dec 23, 2022, 8:19 pm IST

റാസി വാന്‍ ഡെര്‍ ഡൂസനെ വാങ്ങാന്‍ ആളില്ല

Dec 23, 2022, 8:18 pm IST

മന്ദീപ് സിങ് 50 ലക്ഷത്തിന് കെകെആറില്‍

Dec 23, 2022, 8:18 pm IST

മുരുഗന്‍ അശ്വിന്‍ 20 ലക്ഷത്തിന് രാജസ്ഥാനില്‍

Dec 23, 2022, 8:17 pm IST

മലയാളി കെ എം ആസിഫ് 30 ലക്ഷത്തിന് രാജസ്ഥാനില്‍

Dec 23, 2022, 8:16 pm IST

അന്‍മോല്‍പ്രീത് സിങ് 20 ലക്ഷത്തിന് ഹൈദരാബാദിലേക്ക്

Dec 23, 2022, 8:16 pm IST

ആദം സാംബ 1.50 കോടിക്ക് രാജസ്ഥാനില്‍

Dec 23, 2022, 8:15 pm IST

അക്കീല്‍ ഹൊസീന്‍ 1 കോടിക്ക് ഹൈദരാബാദില്‍

Dec 23, 2022, 8:15 pm IST

കുശാല്‍ മെന്‍ഡിസ് അണ്‍സോള്‍ഡ്

Dec 23, 2022, 8:14 pm IST

ലിറ്റന്‍ ദാസ് 50 ലക്ഷത്തിന് കെകെആറില്‍

Dec 23, 2022, 8:14 pm IST

റില്ലി റൂസോ 4.60 കോടിക്ക് ഡല്‍ഹിയില്‍

Dec 23, 2022, 7:42 pm IST

ശിവം സിങ് 20 ലക്ഷത്തിന് പഞ്ചാബില്‍

Dec 23, 2022, 7:42 pm IST

ഭഗത് വര്‍മ 20 ലക്ഷത്തിന് സിഎസ്‌കെയില്‍

Dec 23, 2022, 7:41 pm IST

നേഹല്‍ വദീര 20 ലക്ഷത്തിന് മുംബൈയില്‍

Dec 23, 2022, 7:41 pm IST

മോഹിത് രാന്തി 20 ലക്ഷത്തിന് പഞ്ചാബില്‍

Dec 23, 2022, 7:38 pm IST

ജിതേന്ദര്‍ പാല്‍ അണ്‍സോള്‍ഡ്

Dec 23, 2022, 7:38 pm IST

ഓള്‍റൗണ്ടര്‍ അജയ് മന്ദാല്‍ 20 ലക്ഷത്തിന് സിഎസ്‌കെയില്‍

Dec 23, 2022, 7:37 pm IST

കുല്‍വന്ത് ഖജ്‌റോലിയ 20 ലക്ഷത്തിന് കെകെആറില്‍

Dec 23, 2022, 7:37 pm IST

സോനു യാദവ് 20 ലക്ഷത്തിന് ആര്‍സിബിയില്‍

Dec 23, 2022, 7:36 pm IST

കുനാല്‍ റാത്തോര്‍ 20 ലക്ഷത്തിന് രാജസ്ഥാനില്‍

Dec 23, 2022, 7:35 pm IST

പ്രിയങ്ക് പാഞ്ചലിനെ വാങ്ങാന്‍ ആളില്ല

Dec 23, 2022, 7:34 pm IST

വരുണ്‍ ആരോണ്‍ അണ്‍സോള്‍ഡ്‌

Dec 23, 2022, 7:34 pm IST

ടോം കറെന്‍ അണ്‍സോള്‍ഡ്‌

Dec 23, 2022, 7:33 pm IST

റിഹാന്‍ അഹമ്മദ് അണ്‍സോള്‍ഡ്‌

Dec 23, 2022, 7:32 pm IST

പേസര്‍ അവിനാഷ് സിങ് 60 ലക്ഷത്തിന് ആര്‍സിബിയില്‍

Dec 23, 2022, 7:31 pm IST

വിക്കറ്റ് കീപ്പര്‍ നിധീഷ് കുമാര്‍ റെഡ്ഡി 20 ലക്ഷത്തിന് ഹൈദരാബാദില്‍

Dec 23, 2022, 7:30 pm IST

അജിതേഷ് ഗുരുസ്വാമി അണ്‍സോള്‍ഡ്‌

Dec 23, 2022, 7:30 pm IST

സഞ്ജയ് യാദവ് അണ്‍സോള്‍ഡ്‌

Dec 23, 2022, 7:29 pm IST

ഡേവിഡ് വീസെ 1 കോടിക്ക് കെകെആറില്‍

Dec 23, 2022, 7:28 pm IST

സ്വപ്‌നില്‍ സിങ് 20 ലക്ഷത്തിന് ലഖ്‌നൗവില്‍

Dec 23, 2022, 7:26 pm IST

മോഹിത് ശര്‍മ 50 ലക്ഷത്തിന് ഗുജറാത്തില്‍

Dec 23, 2022, 7:26 pm IST

പേസര്‍ ദില്‍ഷന്‍ മധുശന്‍ക അണ്‍സോള്‍ഡ്‌

Dec 23, 2022, 7:25 pm IST

അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റില്‍ 4 കോടി 40 ലക്ഷത്തിന് ഗുജറാത്തില്‍

Dec 23, 2022, 7:23 pm IST

പേസര്‍ നവീന്‍ ഉല്‍ ഹഖിനെയും വാങ്ങാന്‍ ആളില്ല

Dec 23, 2022, 7:22 pm IST

റിച്ചാര്‍ഡ് ഗ്ലിസന്‍ അണ്‍സോള്‍ഡ്

Dec 23, 2022, 7:22 pm IST

ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ട്ടന്‍ അണ്‍സോള്‍ഡ്‌

Dec 23, 2022, 7:21 pm IST

സുയാഷ് ശര്‍മ 20 ലക്ഷത്തിന് കെകെആറില്‍

Dec 23, 2022, 7:20 pm IST

തേജസ് ബറോക്ക അണ്‍സോള്‍ഡ്‌

Dec 23, 2022, 7:19 pm IST

പോള്‍ വാന്‍ മിക്കീരന്‍ അണ്‍സോള്‍ഡ്‌

Dec 23, 2022, 7:18 pm IST

പേസര്‍ രാജന്‍ കുമാറിനെ 70 ലക്ഷത്തിന് ആര്‍സിബി ടീമിലെത്തിച്ചു

Dec 23, 2022, 7:17 pm IST

വിദ്വത് കവീരപ്പയെ 20 ലക്ഷത്തിന് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി

Dec 23, 2022, 7:16 pm IST

മലയാളി വിഷ്ണു വിനോദ് 20 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സില്‍

Dec 23, 2022, 7:16 pm IST

വിക്കറ്റ് കീപ്പര്‍ കിരണ്ട് ഷിന്‍ഡി അണ്‍സോള്‍ഡ്‌

Dec 23, 2022, 7:15 pm IST

വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെ 20 ലക്ഷത്തിന് ഗുജറാത്ത് വാങ്ങി

Dec 23, 2022, 7:14 pm IST

ബാബ ഇന്ദ്രജിത് അണ്‍സോള്‍ഡ്‌

Dec 23, 2022, 7:14 pm IST

ഡൊനോവന്‍ ഫെരീയ്‌റയെ 50 ലക്ഷത്തിന് രാജസ്ഥാന്‍ സ്വന്തമാക്കി

Dec 23, 2022, 7:12 pm IST

ജഗദീശ സുചിത് അണ്‍സോള്‍ഡ്‌

Dec 23, 2022, 7:10 pm IST

ഡുവാന്‍ ജാന്‍സനെ 20 ലക്ഷത്തിന് മുംബൈ ടീമിലെത്തിച്ചു

Dec 23, 2022, 7:09 pm IST

മായങ്ക് ഡഗാറിനെ 1.80 കോടി സണ്‍റൈസേഴ്‌സ് സ്വന്തമാക്കി

Dec 23, 2022, 7:04 pm IST

മനോജ് ബന്ദാജിയെ 20 ലക്ഷത്തിന് ആര്‍സിബി വാങ്ങി

Dec 23, 2022, 7:04 pm IST

വില്‍ സ്മീത് അണ്‍സോള്‍ഡ്‌

Dec 23, 2022, 7:03 pm IST

ഹര്‍പ്രീത് ബാട്ടിയയെ 40 ലക്ഷത്തിന് പഞ്ചാബ് സ്വന്തമാക്കി

Dec 23, 2022, 7:02 pm IST

അമിത് മിശ്രയെ 50 ലക്ഷത്തിന് ലഖ്‌നൗ ടീമിലെത്തിച്ചു

Dec 23, 2022, 7:02 pm IST

പീയൂഷ് ചൗളയെ 50 ലക്ഷത്തിന് മുംബൈ സ്വന്തമാക്കി

Dec 23, 2022, 6:02 pm IST

മെറിഡിത്തിനെയും ഷനാകയെയും ടീമുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ടില്ല

Dec 23, 2022, 6:00 pm IST

വെയ്ന്‍ പാര്‍നലിനെയും, ജിമ്മി നീഷാമിനെയും ആരും വാങ്ങിയില്ല

Dec 23, 2022, 5:59 pm IST

മുഹമ്മദ് നബിയെ ആരും വാങ്ങിയില്ല. 1 കോടിയായിരുന്നു അടിസ്ഥാന വില

Dec 23, 2022, 5:59 pm IST

ഡാനിയല്‍ സാംസ് 75 ലക്ഷത്തിന് ലഖ്‌നൗവില്‍

Dec 23, 2022, 5:58 pm IST

ഡാരില്‍ മിച്ചലിനെയും ഡേവിഡ് മലാനെയും ആരും വാങ്ങിയില്ല

Dec 23, 2022, 5:58 pm IST

റെമാരിയോ ഷെപ്പേര്‍ഡ് 50 ലക്ഷത്തിന് ലഖ്‌നൗവില്‍

Dec 23, 2022, 5:55 pm IST

ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ ആരും വാങ്ങിയില്ല. മന്‍ദീപ് സിംഗിനെ വാങ്ങാനും ആളില്ല

Dec 23, 2022, 5:54 pm IST

വില്‍ ജാക്‌സ് 3.20 കോടിക്ക് ആര്‍സിബിയില്‍

Dec 23, 2022, 5:51 pm IST

ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ ഡസ്സനെ ആരും വാങ്ങിയില്ല

Dec 23, 2022, 5:50 pm IST

മനീഷ് പാണ്ഡെ 2.4 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍

Dec 23, 2022, 5:26 pm IST

ഹിമാന്‍ഷു ശര്‍മ 20 ലക്ഷത്തിന് ആര്‍സിബിയില്‍

Dec 23, 2022, 5:25 pm IST

ഇസാറുള്‍ഹഖ് നവീദ്, മുരുഗന്‍ അശ്വിന്‍ എന്നിവരെ ആരും വാങ്ങിയില്ല

Dec 23, 2022, 5:22 pm IST

മുകേഷ് കുമാര്‍ 5.50 കോടിക്ക് ഡല്‍ഹിയില്‍

Dec 23, 2022, 5:17 pm IST

ശിവം മാവി 6 കോടിക്ക് ഗുജറാത്തില്‍

Dec 23, 2022, 5:11 pm IST

ലാന്‍സ് മോറിസിനെയും വാങ്ങാന്‍ ടീമുകള്‍ താല്‍പര്യപ്പെട്ടില്ല

Dec 23, 2022, 5:10 pm IST

മുജ്തബ യൂസഫിനെയും ആരും വാങ്ങിയില്ല

Dec 23, 2022, 5:10 pm IST

മലയാളി താരം കെഎം ആസിഫിനെ ആരും വാങ്ങിയില്ല

Dec 23, 2022, 5:09 pm IST

യാഷ് താക്കൂര്‍ 45 ലക്ഷത്തിന് ലഖ്‌നൗവില്‍

Dec 23, 2022, 5:07 pm IST

വൈഭവ് അറോറ 60 ലക്ഷത്തിന് കെകെആറില്‍

Dec 23, 2022, 5:05 pm IST

മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനെ വാങ്ങാന്‍ ടീമുകള്‍ താല്‍പ്പര്യപ്പെട്ടില്ല

Dec 23, 2022, 5:05 pm IST

ഉപേന്ദ്ര സിംഗ് യാദവിനെ ഹൈദരാബാദ് സ്വന്തമാക്കി

Dec 23, 2022, 5:04 pm IST

കെഎസ് ഭരത് 1.20 കോടിക്ക് അഹമ്മദാബാദില്‍

Dec 23, 2022, 5:02 pm IST

ജഗദീഷന്‍ 90 ലക്ഷത്തിന് കൊല്‍ക്കത്തയില്‍

Dec 23, 2022, 4:59 pm IST

ശശാങ്ക് സിംഗിനെ വാങ്ങാനും ടീമുകള്‍ രംഗത്ത് വന്നില്ല

Dec 23, 2022, 4:58 pm IST

നിഷാന്ത് സിന്ധുവിനെ ചെന്നൈ സ്വന്തമാക്കി

Dec 23, 2022, 4:57 pm IST

അഭിമന്യു ഈശ്വരനെ ആരും വാങ്ങിയില്ല

Dec 23, 2022, 4:56 pm IST

സന്‍വീര്‍ സിംഗിനെ ഇരുപത് ലക്ഷത്തിന് ഹൈദരാബാദ് സ്വന്തമാക്കി

Dec 23, 2022, 4:55 pm IST

കോര്‍ബിന്‍ ബോഷിനായും ടീമുകള്‍ രംഗത്ത് വന്നില്ല

Dec 23, 2022, 4:55 pm IST

സൗരഭ് കുമാറിനെ ആരും വാങ്ങിയില്ല

Dec 23, 2022, 4:54 pm IST

സമര്‍ഥ് വ്യാസിനെ ഇരുപത് ലക്ഷത്തിന് ഹൈദരാബാദ് സ്വന്തമാക്കി

Dec 23, 2022, 4:53 pm IST

പ്രിയം ഗാര്‍ഗിനെ ആരും വാങ്ങിയില്ല. ഇരുപത് ലക്ഷമായിരുന്നു അടിസ്ഥാന വില

Dec 23, 2022, 4:53 pm IST

വിവ്‌റാന്ത് ശര്‍മയെ 2.60 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കി. ഇരുപത് ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില

Dec 23, 2022, 4:50 pm IST

ഹിമ്മത് സിംഗിനെ ആരും വാങ്ങിയില്ല

Dec 23, 2022, 4:49 pm IST

ഷെയ്ഖ് റഷീദ് ഇരുപത് ലക്ഷത്തിന് ചെന്നൈയില്‍

Dec 23, 2022, 4:49 pm IST

മലയാളി താരം രോഹന്‍ കുന്നുമ്മലിനെയും ആരും വാങ്ങിയില്ല

Dec 23, 2022, 4:48 pm IST

അന്മോല്‍പ്രീത് സിംഗ്, ചേതന്‍, ശുഭം കജുരിയ എന്നിവര്‍ക്കായും ടീമുകള്‍ രംഗത്തെത്തിയില്ല

Dec 23, 2022, 4:28 pm IST

മായങ്ക് മാര്‍ക്കണ്ഡെ ഹൈദരാബാദില്‍.

Dec 23, 2022, 4:26 pm IST

ആദം സാമ്പയെയും ഒരു ടീമും വാങ്ങിയില്ല

Dec 23, 2022, 4:25 pm IST

അക്കീല്‍ ഹുസൈനെ ആരും വാങ്ങിയില്ല

Dec 23, 2022, 4:24 pm IST

ഇഷാന്ത് ശര്‍മ 50 ലക്ഷത്തിന് ഡല്‍ഹിയില്‍

Dec 23, 2022, 4:22 pm IST

ഓസ്‌ട്രേലിയന്‍ താരം ജൈ റിച്ചാര്‍ഡ്‌സണ്‍ 1.50 കോടിക്ക് മുംബൈയില്‍

Dec 23, 2022, 4:21 pm IST

ആദം മില്ലിനെ ലേലത്തില്‍ ആരും വാങ്ങിയില്ല

Dec 23, 2022, 4:21 pm IST

ജയദേവ് ഉനദ്ഘട്ട് 50 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍

Dec 23, 2022, 4:20 pm IST

റീസ് ടോപ്ലിയെ 1.9 കോടിക്ക് ആര്‍സിബി സ്വന്തമാക്കി

Dec 23, 2022, 4:18 pm IST

ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാനെ വാങ്ങാനും ടീമുകള്‍ ആരും രംഗത്ത് വന്നില്ല

Dec 23, 2022, 4:15 pm IST

ഇംഗ്ലണ്ട് താരം ടോം ബാന്റനെ ആരും വാങ്ങിയില്ല

Dec 23, 2022, 4:14 pm IST

ദക്ഷിണാഫ്രിക്കന്‍ താരം ഹെയ്ന്റ്‌റിച്ച് ക്ലാസന്‍ 5.25 കോടിക്ക് ഹൈദരാബാദില്‍

Dec 23, 2022, 4:12 pm IST

നിക്കോളാസ് പൂരാന്‍ 16 കോടിക്ക് ലഖ്‌നൗവില്‍

Dec 23, 2022, 4:09 pm IST

ലിറ്റണ്‍ ദാസിനെ ആരും വാങ്ങിയില്ല. 50 ലക്ഷമായിരുന്നു അടിസ്ഥാന വില

Dec 23, 2022, 3:43 pm IST

ബെന്‍ സ്‌റ്റോക്‌സ് 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

Dec 23, 2022, 3:41 pm IST

ആര്‍സിബി, രാജസ്ഥാന്‍, ലഖ്‌നൗ, ഹൈദരാബാദ് ടീമുകള്‍ സ്‌റ്റോക്‌സിനായി രംഗത്ത്‌

Dec 23, 2022, 3:37 pm IST

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ 17.50 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍

Dec 23, 2022, 3:35 pm IST

കാമറൂണ്‍ ഗ്രീനിനായി ടീമുകളുടെ വന്‍ പോരാട്ടം

Dec 23, 2022, 3:32 pm IST

ജേസന്‍ ഹോള്‍ഡര്‍ 5.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

Dec 23, 2022, 3:28 pm IST

ഒഡയന്‍ സ്മിത്ത് 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സില്‍

Dec 23, 2022, 3:27 pm IST

സിക്കന്ദര്‍ റാസ 50 ലക്ഷത്തിന് പഞ്ചാബില്‍

Dec 23, 2022, 3:24 pm IST

സാം കറന്‍ 18.50 കോടിക്ക് പഞ്ചാബില്‍. ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറി താരമായിരിക്കുകയാണ് കറന്‍

Dec 23, 2022, 3:17 pm IST

ഇംഗ്ലണ്ട് താരം സാം കറന് വേണ്ടി ടീമുകളുടെ പോരാട്ടം ലേലത്തുക പത്ത് കോടി പിന്നിട്ടു

Dec 23, 2022, 3:15 pm IST

ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെയും ആരും വാങ്ങിയില്ല. ഒന്നര കോടിയായിരുന്നു അടിസ്ഥാന വില

Dec 23, 2022, 3:04 pm IST

ദക്ഷിണാഫ്രിക്കന്‍ താരം റൈലി റൂസോയെയും ആരും വാങ്ങിയില്ല. രണ്ട് കോടിയായിരുന്നു അടിസ്ഥാന വില

Dec 23, 2022, 3:03 pm IST

ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ലേലത്തില്‍ ആരും വാങ്ങിയില്ല

Dec 23, 2022, 3:02 pm IST

അജിന്‍ക്യ രഹാനെ 50 ലക്ഷത്തിന് ചെന്നൈയില്‍

Dec 23, 2022, 3:02 pm IST

മായങ്ക് അഗര്‍വാള്‍ 8.25 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കി. ഒരു കോടിയായിരുന്നു മായങ്കിന്റെ അടിസ്ഥാന വില

Dec 23, 2022, 2:53 pm IST

ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 13.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. ഒന്നര കോടി രൂപയായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില

Dec 23, 2022, 2:50 pm IST

ഹാരി ബ്രൂക്കിനായുള്ള ടീമുകളുടെ പോരാട്ടം പത്ത് കോടി കടന്നു

Dec 23, 2022, 2:46 pm IST

ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനായി ടീമുകളുടെ വാശിയേറിയ ലേലം വിളി

Dec 23, 2022, 2:42 pm IST

കെയ്ന്‍ വില്യംസണ്‍ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍

Dec 23, 2022, 2:34 pm IST

മിനി ലേലത്തിനു തുടക്കം

Dec 23, 2022, 2:14 pm IST

താരലേലം അല്‍പ്പ സമയത്തിനകം ആരംഭിക്കും. 2.30നാണ് മിനി ലേലത്തിനു തുടക്കമാവുന്നത്‌

Dec 23, 2022, 12:40 pm IST

മലയാളി താരം രോഹന്‍ കുന്നുമ്മലിന് ആദ്യ അവസരം ലഭിക്കുമോ?

Dec 23, 2022, 12:36 pm IST

ലേലത്തില്‍ അവസരം കാത്ത് 10 മലയാളികള്‍. എല്ലാവര്‍ക്കും അടിസ്ഥാന വിലയായ 20 ലക്ഷം

Dec 23, 2022, 11:35 am IST

ഒരു ടീമിന് പരമാവധി 25 താരങ്ങളെയാണ് ടീമിലെത്തിക്കാനാവുക. 206.50 കോടിയാവും ഇന്ന് ലേലത്തില്‍ ആകെ ചിലവിടുക

Dec 23, 2022, 11:27 am IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ കെയ്ന്‍ വില്യംസണ്‍ അണ്‍സോള്‍ഡാവുമോ?

Dec 23, 2022, 11:26 am IST

7.5 കോടി മാത്രം കൈയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരെയാവും ടീമിലെത്തിക്കുക?

Dec 23, 2022, 9:52 am IST

ഐപിഎല്‍ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം ഏത് സ്പിന്നര്‍ നേടും? ആദം സാംബ, ഷക്കീബ് അല്‍ ഹസന്‍, ആദില്‍ റഷീദ്, ഷാംസ് മുളാനി, അക്കീല്‍ ഹൊസീന്‍ എന്നിവര്‍ക്ക് വന്‍ ഡിമാന്റ്

Dec 23, 2022, 9:30 am IST

മോക് ലേലത്തില്‍ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് കൂടുതല്‍ മൂല്യം. ലഭിച്ചത് 20 കോടി രൂപയാണ് ലഭിച്ചത്. മോക് ലേലത്തില്‍ കെയ്ന്‍ വില്യംസണ്‍ അണ്‍സോള്‍ഡായിരുന്നു

Dec 23, 2022, 9:27 am IST

991 താരങ്ങള്‍ മിനി ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 405 താരങ്ങള്‍ക്കാണ് അന്തിമ പട്ടികയില്‍ ഇടം പിടിക്കാനായത്‌

Dec 23, 2022, 9:25 am IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പുതിയ നായകനായി ആര് എത്തും? സ്റ്റോക്‌സിനെ പരിഗണിക്കുമോ

Dec 23, 2022, 9:24 am IST

ഐപിഎല്‍ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം നേടിയ താരമെന്ന റെക്കോഡ് (16.25 കോടി) ഇത്തവണ ആരെങ്കിലും തിരുത്തുമോ?

Dec 23, 2022, 8:04 am IST

ബെന്‍ സ്റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍, സാം കറെന്‍ എന്നിവര്‍ക്കാണ് റെക്കോഡ് തുക പ്രതീക്ഷിക്കുന്നത്

Dec 23, 2022, 8:02 am IST
ഐപിഎല്‍ മിനി താരലേലം

ടീമുകളുടെ പേഴ്‌സില്‍ ബാക്കിയുള്ള തുക ഇങ്ങനെ- മുംബൈ ഇന്ത്യന്‍സ് (20.55 കോടി), ചെന്നൈ സൂപ്പര്‍ കിങ്‌സ് (20.45 കോടി), ഡല്‍ഹി ക്യാപിറ്റല്‍സ് (19.45 കോടി), രാജസ്ഥാന്‍ റോയല്‍സ് (13.2 കോടി), ലഖ്‌നൗ സൂപ്പര്‍ ജയ്ന്‍്‌സ് (23.35 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (8.75 കോടി), ഗുജറാത്ത് ടൈറ്റന്‍സ് (19.25 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (7.5 കോടി), പഞ്ചാബ് കിങ്‌സ് (32.2 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (42.25 കോടി)

Dec 23, 2022, 7:25 am IST

പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സില്‍ 32.2 കോടി രൂപയുണ്ട്

Dec 23, 2022, 7:25 am IST

ഏറ്റവും കൂടുതല്‍ പണം പേഴ്‌സിലുള്ളത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (42.25 കോടി)

Dec 23, 2022, 7:24 am IST

206.5 കോടി രൂപയാണ് മിനി ലേലത്തില്‍ ആകെ ചിലവിടാനുള്ളത്

Dec 23, 2022, 7:24 am IST

30 വിദേശ താരങ്ങള്‍ക്കാണ് പരമാവധി അവസരം ലഭിക്കുക

Dec 23, 2022, 7:24 am IST

167 താരങ്ങളെ ഇതുവരെ നിലനിര്‍ത്തിയിട്ടുണ്ട്

Dec 23, 2022, 7:24 am IST
ഐപിഎല്‍

10 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി ആകെ വേണ്ടത് 87 താരങ്ങളെ

Dec 22, 2022, 8:16 pm IST

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലാണ് ലേലത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാവുക. ജിയോ സിനിമ ആപ്പിലും അവരുടെ വെബ്‌സൈറ്റിലും ലേലം തത്സമയ സംപ്രേഷണമുണ്ടാവും

Dec 22, 2022, 8:03 pm IST

ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ ലേലം. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലേലം ആരംഭിക്കുന്നത്

Story first published: Thursday, December 22, 2022, 20:01 [IST]
Other articles published on Dec 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+