ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളാണ് ഐപിഎല്‍ 2022ല്‍ പഞ്ചാബ് കിങ്സിനെ നയിക്കുന്നത്. അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന പഞ്ചാബ് കടലാസില്‍ വളരെ ശക്തരാണ്. ലേലത്തില്‍ ചില മികച്ച കളിക്കാരെ അവര്‍ വാങ്ങിയിരുന്നു. മൊഹാലിയില്‍ നിന്നുള്ള ഫ്രാഞ്ചൈസിയെക്കുറിച്ചറിയാം