IPL 2022: അവസാന സീസണില്‍ ഫ്‌ളോപ്പ്, എന്നാല്‍ മെഗാ ലേലത്തില്‍ കോടികള്‍ വാരിയേക്കും, അഞ്ച് പേരിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിനോടകം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുണ്ട്. എങ്കിലും മികച്ച താരനിര തന്നെ ലേലത്തിലേക്കെത്തിയേക്കും. അതുകൊണ്ട് തന്നെ ഇത്തവണ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പല ടീമുകളിലും വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് ആവിശ്യക്കാരേറെയാണ്. അവസാന സീസണിലെ രണ്ടാം പാദം യുഎഇയിലാണ് നടന്നത്. പല സൂപ്പര്‍ താരങ്ങള്‍ക്കും യുഎഇയില്‍ പ്രതീക്ഷക്കൊത്തുയരാനുമായില്ല. എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഇവരുടെ പ്രകടനം മെച്ചപ്പെടാന്‍ സാധ്യകളേറെയാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും പുതിയ സീസണില്‍ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications