ഐപിഎല്‍ 2022 ഫെയര്‍പ്ലേ അവാര്‍ഡ്
ഐപിഎല്ലിന്റെ 15ാം സീസണിനു മാര്‍ച്ച് 26നു തുടക്കമാവുകയാണ്. ആദ്യമായിട്ടാണ് ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 70 ലീഗ് മല്‍സരങ്ങള്‍ ഐപിഎല്ലിലുണ്ടാവും. ടൂര്‍ണമെന്റിലെ ഫെയര്‍പ്ലേ അവാര്‍ഡ് വിജയികളെ അറിയാം
- 4 points are allocated for playing with the right spirit of the game.
- 2 points are allocated for showing respect towards the opposition.
- 2 points for respecting the laws of the game.
- 2 points for respect towards the umpires.
Previous Fairplay Winners
- IPL 2021 - Rajasthan
- IPL 2020 - Mumbai
- IPL 2019 - Hyderabad
- IPL 2018 - Mumbai
- IPL 2017 - Gujarat
- IPL 2016 - Gujarat
- IPL 2015 - Chennai
- IPL 2014 - Chennai
- IPL 2013 - Chennai
- IPL 2012 - Rajasthan