Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ അഞ്ച് വിദേശ താരങ്ങളെ കരുതിയിരുന്നോളൂ, ഇവര്‍ക്കായി വാശിയേറിയ ലേലം വിളി ഉറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിലേക്ക് ഇത്തവണ പല പ്രമുഖരും എത്തുമെന്ന് ഉറപ്പാണ്. അതിനാല്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ആര്‍ക്കാവുമെന്നത് പ്രവചിക്കാന്‍ സാധിക്കില്ല. കെ എല്‍ രാഹുല്‍,ഡേവിഡ് വാര്‍ണര്‍,ശ്രേയസ് അയ്യര്‍,ശിഖര്‍ ധവാന്‍,സൂര്യകുമാര്‍ യാദവ് തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തും. നാല് താരങ്ങളെ മാത്രമാണ് നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെയും നിലനിര്‍ത്താനാവും.

ഇത്തവണ ലേലത്തുകയും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ വാശിയേറിയ ലേലം വിളിയുറപ്പ്. ഇത്തവണ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരത്തെ കാത്തിരുന്ന് കാണാം. എന്നാല്‍ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Story first published: Friday, November 26, 2021, 19:36 [IST]
Other articles published on Nov 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+