ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ക്രിക്കറ്റ്  »  IPL 2021  »  ടീമുകള്‍

ഐപിഎല്‍ 2021 ടീമുകള്‍

2021 ഐപിഎൽ പതിപ്പിന് ഏപ്രിൽ 9 -ന് ഇന്ത്യയിൽ തിരിതെളിയും. എട്ടു ഫ്രാഞ്ചൈസികളാണ് ഈ വർഷവും ഐപിഎൽ കിരീടത്തിനായി മത്സരിക്കുന്നത്. പതിവുപോലെ പ്ലേ ഓഫിൽ കടക്കുകയാണ് ടീമുകളുടെ ആദ്യ ലക്ഷ്യം. പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാർ മാത്രമേ പ്ലേ ഓഫിന് യോഗ്യത നേടുകയുള്ളൂ. ഈ അവസരത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ടു ഫ്രാഞ്ചൈസികളുടെയും സമ്പൂർണ ചിത്രം ചുവടെ കാണാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X