വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
പഞ്ചാബ് ടീം താരങ്ങളുടെ ലിസ്റ്റ്
പുതിയ സീസണിൽ പേരു മാറ്റിയാണ് പഞ്ചാബിന്റെ കടന്നുവരവ്. കിങ്സ് ഇലവൻ പഞ്ചാബെന്ന പേര് ഫ്രാഞ്ചൈസി ഉപേക്ഷിച്ചു. പകരം പഞ്ചാബ് കിങ്സായി കെഎൽ രാഹുൽ നയിക്കുന്ന ടീം ഐപിഎൽ ടൂർണമെന്റിനിറങ്ങും. കഴിഞ്ഞവർഷം ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് പഞ്ചാബ് ടീം പിന്തള്ളപ്പെട്ടത്. സ്ഥിരതയില്ലായ്മ ഫ്രാഞ്ചൈസിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്തായാലും ലേലത്തിൽ ഒരുപിടി വമ്പൻ താരങ്ങളെ പഞ്ചാബ് സ്വന്തമാക്കിയത് കാണാം. ഈ അവസരത്തിൽ പഞ്ചാബ് കിങ്സിനെ കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ വായിക്കാം.
ടീമുകള്‍ M W L PTS
14 10 4 20
14 9 5 18
14 9 5 18
14 7 7 14
14 7 7 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X