വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
കൊല്‍ക്കത്ത വാർത്തകൾ
കഴിഞ്ഞവർഷം സംഭവബഹുലമായിരുന്നു കൊൽക്കത്തയുടെ പ്രയാണം. ടൂർണമെന്റിന്റെ ആദ്യ പകുതി ദിനേശ് കാർത്തിക്കും രണ്ടാം പകുതി ഇയാൻ മോർഗനുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചത്. എന്നാൽ ഇരു ക്യാപ്റ്റന്മാർക്കും ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ല. എന്തായാലും ഇത്തവണ ടീമിൽ കാര്യമായ അഴിച്ചുപ്പണികൾ കൊൽക്കത്ത വരുത്തിയിട്ടുണ്ട്. ഈ അവസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ അറിയാം.
കൊല്‍ക്കത്ത
ക്യാപ്റ്റന്‍: ഇയാൻ മോർഗൻ
കോച്ച്: Chandrakant Pandit
ചാമ്പ്യന്‍ഷിപ്പ്‌: 2012, 2014
റണ്ണറപ്പ്: 2021
ടീമുകള്‍ M W L PTS
14 10 4 20
14 9 5 18
14 9 5 18
14 7 7 14
14 7 7 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X