IPL 2021: ഏഴ് മത്സരം ബാക്കി, നാലാമതായി ആര് പ്ലേഓഫില്‍ കടക്കും? സാധ്യതകള്‍ പരിശോധിക്കാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ പ്ലേ ഓഫിനോടടുക്കുന്നു. സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സി ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് നാലാം സ്ഥാനക്കാരായി ആരാവും പ്ലേ ഓഫിലെത്തും എന്നതാണ്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നിലവില്‍ നാലാം സ്ഥാനത്ത്. പഞ്ചാബ് കിങ്‌സിന് 13 മത്സരത്തില്‍ നിന്ന് 10 പോയിന്റാണുള്ളത്. രാജസ്ഥാന്‍ റോയല്‍സ്,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് 12 മത്സരത്തില്‍ നിന്ന് 10 പോയിന്റാണുള്ളത്.
ഇവരില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കളിക്കാന്‍ കൂടുതല്‍ സാധ്യത കെകെആറിന് തന്നെയാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലെ ഫലമനുസരിച്ച് കാര്യങ്ങള്‍ മാറി മറിയാനും സാധ്യതകളേറെ. ഏഴ് മത്സരം ശേഷിക്കെ മുംബൈ,രാജസ്ഥാന്‍,പഞ്ചാബ്,കെകെആര്‍ എന്നിവരില്‍ ഏത് ടീം നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും? വിശദമായി പരിശോധിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications