ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ക്രിക്കറ്റ്  »  IPL 2021  »  ടീമുകള്‍  »  വാര്‍ത്ത
ഹൈദരാബാദ്
വലിയ താരത്തിളക്കമില്ലാത്ത ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ കഴിഞ്ഞ രണ്ടു സീസൺ കൊണ്ട് ഐപിഎല്ലിലെ വമ്പന്മാരുടെ പട്ടികയിൽ കയറിക്കൂടാൻ സൺറൈസേഴ്സിന് സാധിച്ചിരിക്കുന്നു. കഴിഞ്ഞവർഷം പ്ലേ ഓഫ് വരെ ഓറഞ്ച് പട കളിച്ചു. ഡേവിഡ് വാർണർ എന്ന വെടിക്കെട്ടു ബാറ്റ്സ്മാൻ സൺറൈസേഴ്സ് ഹൈദരാബാദിന് സമർപ്പിക്കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. വാർണറെ കൂടാതെ ഒരുപിടി മാച്ച് വിന്നർമാരും ഹൈദരാബാദ് നിരയിലുണ്ട്. ഈ അവസരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ അറിയാം.

ഹൈദരാബാദ് വാർത്തകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X