ഐപിഎല്‍ 2024 മാര്‍ച്ച് 22നും മെയ് 26 നും ഇടയിലായി നടക്കും. 17ാം എഡിഷനില്‍ ആകെയുള്ളത് 70 മല്‍സരങ്ങളാണ്. ഗെയിമിന്റെ യഥാര്‍ഥ സ്പിരിറ്റ് ഉള്‍ക്കൊണ്ട് കളിക്കുന്ന ടീമിനെ ഐപിഎല്‍ ഫെയര്‍പ്ലേ അവാര്‍ഡ് നല്കി ആദരിക്കും. ഗെയിമിന്റെ ശരിയായ സ്പിരിറ്റില്‍ കളിക്കുകയും മാന്യന്മാരുടെ ഗെയിമിലെ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്ന ടീമിന് ഐപിഎല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് നല്കുന്നു. ഐപിഎല്‍ 2024 ഫെയര്‍പ്ലേ അവാര്‍ഡ് ലിസ്റ്റ് അറിയാം
ടീം | മത്സരങ്ങള്‍ | PTS | NRR |
---|---|---|---|
രാജസ്ഥാന് | 14 | 142 | 10.14 |
ചെന്നൈ | 16 | 161 | 10.06 |
ഹൈദരാബാദ് | 14 | 140 | 10.00 |
ദില്ലി | 16 | 159 | 9.94 |
പഞ്ചാബ് | 14 | 139 | 9.93 |
കൊല്‍ക്കത്ത | 17 | 168 | 9.88 |
മുംബൈ | 14 | 138 | 9.86 |
ബാംഗ്ലൂര്‍ | 15 | 147 | 9.80 |
4 പോയിന്റുകള്‍ | ക്രിക്കറ്റിന്റെ സ്പിരിറ്റിനെ ഉള്‍ക്കൊള്ളണം |
2 പോയിന്റുകള്‍ | എതിരാളികളെ ബഹുമാനിക്കണം |
2 പോയിന്റുകള്‍ | മത്സരത്തിലെ നിയമങ്ങളെ ബഹുമാനിക്കണം |
2 പോയിന്റുകള്‍ | അംപയര്‍ക്ക് ബഹുമാനം നല്‍കണം |
ഐപിഎല്‍ 2020 | Mumbai |
ഐപിഎല്‍ 2019 | Hyderabad |
ഐപിഎല്‍ 2018 | Mumbai |
ഐപിഎല്‍ 2017 | Gujarat |
ഐപിഎല്‍ 2016 | Gujarat |
ഐപിഎല്‍ 2015 | Chennai |
ഐപിഎല്‍ 2014 | Chennai |
ഐപിഎല്‍ 2013 | Chennai |
ഐപിഎല്‍ 2012 | Rajasthan |
ടീമുകള്‍ | M | W | L | PTS |
---|---|---|---|---|
14 | 10 | 4 | 20 | |
14 | 9 | 5 | 18 | |
14 | 9 | 5 | 18 | |
14 | 7 | 7 | 14 | |
14 | 7 | 7 | 14 |