ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ക്രിക്കറ്റ്  »  IPL 2021  »  ടീമുകള്‍  »  വാര്‍ത്ത
ദില്ലി
2019 -ൽ പേരു മാറ്റിയത് മുതൽ ഡൽഹി ക്യാപിറ്റൽസിന് നല്ല കാലമാണ്. യുവതാരം ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ടീം ഓരോ സീസൺ കഴിയുന്തോറും മികച്ച ടീമായി മാറുന്നു. കഴിഞ്ഞവർഷം ഫൈനൽ വരെയെത്താൻ ഡൽഹി ക്യാപിറ്റലിന് സാധിച്ചിരുന്നു. എന്നാൽ കപ്പിൽ മുത്തമിടാൻ മാത്രം കഴിഞ്ഞില്ല. ഈ ക്ഷീണം തീർക്കാൻ ഉറച്ചുതന്നെയാണ് ഡൽഹിയുടെ പടയൊരുക്കം. കടലാസിൽ ഏറ്റവും സന്തുലിതമായ ടീമാണ് ഡൽഹി അവകാശപ്പെടുന്നത്. ഈ അവസരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ അറിയാം.

ദില്ലി വാർത്തകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X