ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ക്രിക്കറ്റ്  »  IPL 2021  »  ടീമുകള്‍  »  വാര്‍ത്ത
ചെന്നൈ
കഴിഞ്ഞവർഷത്തെ മാനക്കേട് മാറ്റണം; ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്തായത്. എന്തായാലും വീഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ധോണിപ്പട ഈ വർഷം വീണ്ടുമെത്തുകയാണ്. താരലേലത്തിൽ ടീമിലെ വിള്ളലുകൾ മാനേജ്മെന്റ് അടച്ചു. ലോകക്രിക്കറ്റിലെ ഒരുപിടി മാച്ച് വിന്നർമാർ നിരയിലുണ്ടെന്നതാണ് ചെന്നൈയുടെ പ്രധാന കരുത്ത്. ഈ അവസരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ അറിയാം.

ചെന്നൈ വാർത്തകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X