ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) - 2021
ഹോം  »  ക്രിക്കറ്റ്  »  IPL 2021  »  ടീമുകള്‍  »  വാര്‍ത്ത
ബാംഗ്ലൂര്‍
ഇന്ത്യൻ നായകൻ വിരാട് കോലിക്ക് കീഴിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ വർഷവും ഐപിഎൽ പോരാട്ടങ്ങൾക്ക് ഇറങ്ങുന്നത്. കഴിഞ്ഞവർഷം പ്ലേ ഓഫിൽ വെച്ച് ബാംഗ്ലൂരിന്റെ കിരീടമോഹങ്ങൾ കെട്ടണയുകയായിരുന്നു. എന്തായാലും ഈ വർഷം രണ്ടും കൽപ്പിച്ചാണ് കോലിയുടെ ടീം. ബാംഗ്ലൂർ നിരയിൽ ഒരുപിടി യുവതാരങ്ങളെ ഇക്കുറി കാണാം. ഈ അവസരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ വായിക്കാം.

ബാംഗ്ലൂര്‍ വാർത്തകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X