IPL 2021: ഹൈദരാബാദും പഞ്ചാബും നേര്‍ക്കുനേര്‍, ഇരു ടീമിനും ജയം നിര്‍ണ്ണായകം
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (24-9-2021) നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം കൈവീട്ട് 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ പഞ്ചാബ് രാജസ്ഥാനോട് തോറ്റെത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റാണ് ഹൈദരാബാദിന്റെ വരവ്. ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ നഷ്ടപ്പെടാനൊന്നുമില്ലാത്ത പോരാട്ടവീര്യം വില്യംസണും സംഘവും കാഴ്ചവെച്ചാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവില്ല. നിലവില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.
Story first published: Friday, September 24, 2021, 12:35 [IST]
Other articles published on Sep 24, 2021
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications