ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ കിങ്സ് ഇലവന് പഞ്ചാബിന്റെ തുറുപ്പുചീട്ടുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ ഇതിനകം ആരാധകര്‍ക്കു പ്രിയങ്കരനായി താരം മാറിക്കഴിഞ്ഞു. ഏറ്റവും അവസാനമായി ചൊവ്വാഴ്ച രാത്രി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പഞ്ചാബ് വീഴ്ത്തിയപ്പോള്‍ പൂരനായിരുന്നു ഹീറോ.
IPL 2020: ഓരോ ടീമിനും അനുയോജ്യരായ പാക് താരങ്ങള്‍ ആരൊക്കെ? പരിശോധിക്കാം
IPL 2020: ബ്രാവോ നാട്ടിലേക്ക് മടങ്ങും, റെയ്നയേയും ഹര്‍ഭജനേയും മിസ് ചെയ്യുന്നു- സിഎസ്കെ സിഇഒ
ക്രീസില്‍ ബാറ്റിങിനിടെയുള്ള പൂരന്റെ നില്പ്പിന് ഒരു മുന്‍ താരവുമായി ഏറെ സാമ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
{photo-feature}