അജിങ്ക്യ രഹാനെയെ കൂടാതെയാണ് രാജസ്ഥാൻ റോയൽസ് പുതിയ സീസണിൽ കളിക്കാനിറങ്ങുന്നത്. ട്രാൻസ്ഫർ വിൻഡോ വഴി രഹാനെയെ ഡൽഹിക്ക് കൈമാറുകയായിരുന്നു ഇവർ. പുതിയ സീസണിൽ ഓസീസ് താരം സ്റ്റീവ് സ്മിത്ത് റോയൽസിനെ നയിക്കും. ഇതേസമയം, ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ സേവനം ഈ വർഷം രാജസ്ഥാന് ലഭിക്കില്ല. രാജസ്ഥാൻ റോയൽസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ അറിയാം.
ടീമുകള്‍ | M | W | L | PTS |
---|---|---|---|---|
14 | 9 | 5 | 18 | |
14 | 8 | 6 | 16 | |
14 | 7 | 7 | 14 | |
14 | 7 | 7 | 14 | |
14 | 7 | 7 | 14 |