ഐപിഎല്ലിന്റെ 17ാം സീസണിനു മാര്‍ച്ച് 22നാണ് തുടക്കമാവുന്നത്. ആവേശത്തോടെ കാത്തിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. എംഎം ചിദംബരം സ്റ്റേഡിയമാണ് മല്‍സരവേദി. 10 ടീമുകളാണ് കിരീടത്തിനായി പോരടിക്കുക. ലീഗ് ഘട്ടത്തിലെ സ്ഥാനങ്ങള്‍ക്കായി ഇവര്‍ ഇഞ്ചോടിഞ്ച് പൊരുതും. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കുകയാണ് ഇവരുടെ ലക്ഷ്യം
# ടീമുകള്‍ | M | W | L | T | N/R | Pts | NRR |
---|---|---|---|---|---|---|---|
മുംബൈ | 14 | 9 | 5 | 0 | 0 | 18 | 1.107 |
ദില്ലി | 14 | 8 | 6 | 0 | 0 | 16 | -0.109 |
ഹൈദരാബാദ് | 14 | 7 | 7 | 0 | 0 | 14 | 0.608 |
ബാംഗ്ലൂര്‍ | 14 | 7 | 7 | 0 | 0 | 14 | -0.172 |
കൊല്‍ക്കത്ത | 14 | 7 | 7 | 0 | 0 | 14 | -0.214 |
പഞ്ചാബ് | 14 | 6 | 8 | 0 | 0 | 12 | -0.162 |
ചെന്നൈ | 14 | 6 | 8 | 0 | 0 | 12 | -0.455 |
രാജസ്ഥാന് | 14 | 6 | 8 | 0 | 0 | 12 | -0.569 |
ടീമുകള്‍ | M | W | L | PTS |
---|---|---|---|---|
14 | 9 | 5 | 18 | |
14 | 8 | 6 | 16 | |
14 | 7 | 7 | 14 | |
14 | 7 | 7 | 14 | |
14 | 7 | 7 | 14 |