വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
കൊല്‍ക്കത്ത വാർത്തകൾ
2020 സീസൺ പാതിവഴിയിൽ നിൽക്കെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി ഇംഗ്ലണ്ടിന്റെ ലോകകപ്പ് ക്യാപ്റ്റൻ ഇയാൻ മോർഗൻ കടന്നുവരുന്നത്. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി ദിനേശ് കാർത്തിക് തന്റെ നായകസ്ഥാനം മോർഗന് കൈമാറുകയായിരുന്നു. 2018 ഐപിഎൽ സീസൺ മുതലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി ദിനേശ് കാർത്തിക് ചുമതലയേൽക്കുന്നത്. ഇദ്ദേഹം നായകനായുള്ള ആദ്യ വർഷം ടൂർണമെന്റിൽ കൊൽക്കത്ത നിറഞ്ഞാടി. പക്ഷെ 2019 സീസണിൽ മികവിന്റെ ഏഴയലത്തു വരാൻ ടീമിനായില്ല. എന്തായാലും പുതിയ സീസണിൽ ചിത്രം മാറുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. നിലവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഐപിഎൽ ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടു തവണ ഐപിഎൽ കിരീടം ഇവർ നേടിയിട്ടുണ്ട്. പറഞ്ഞുവരുമ്പോൾ വെടിക്കെട്ട് ബാറ്റ്സ്മാൻമാർക്കാണ് കൊൽക്കത്ത ഏറെ പ്രസിദ്ധം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണാം.
കൊല്‍ക്കത്ത
ക്യാപ്റ്റന്‍: ഇയാൻ മോർഗൻ
കോച്ച്: Chandrakant Pandit
ചാമ്പ്യന്‍ഷിപ്പ്‌: 2012, 2014
റണ്ണറപ്പ്: -
ടീമുകള്‍ M W L PTS
14 9 5 18
14 8 6 16
14 7 7 14
14 7 7 14
14 7 7 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X