വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
ഹൈദരാബാദ് ടീം താരങ്ങളുടെ ലിസ്റ്റ്
ഈ വർഷം കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റൊരു ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ രണ്ടു സീസണിലും തകർപ്പൻ പ്രകടനമാണ് ഓറഞ്ച് പട പുറത്തെടുത്തത്. കെയ്ൻ വില്യംസണിന്റെ നായകപാടവം ടീമിന് മുതൽക്കൂട്ടാണ്. വെടിക്കെട്ടു വീരനായ ഡേവിഡ് വാർണറിന്റെ സാന്നിധ്യവും സൺറൈസേഴ്സിന്റെ പോരാട്ടവീര്യത്തെ സ്വാധീനിക്കും. വാർണറെ കൂടാതെ കളി ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിയുന്ന വേറെയും ഒരുപിടി താരങ്ങളുണ്ട് ഹൈദരാബാദിൽ. സൺറൈസേഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ അറിയാം.
ടീമുകള്‍ M W L PTS
14 9 5 18
14 8 6 16
14 7 7 14
14 7 7 14
14 7 7 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X