For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: ഒഴിവാക്കപ്പെട്ടവരും നിലനിര്‍ത്തപ്പെട്ടവരും,പട്ടിക ഇതാ...

IPL 2020: Full list of retained and released players by franchises | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു സീസണിന് കൂടി തുടക്കമാകാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായുള്ള താര ലേലം അടുത്ത മാസം 19ന് കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക പുറത്തുവിട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് ഇത്തവണ ഒഴിവാക്കിയത്. താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയും നിലനിര്‍ത്തിയതും ആരെയൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഒഴിവാക്കിയ താരങ്ങള്‍ : ചൈതന്യ ബിഷ്‌നോയ്, ഡേവിഡ് വില്ലി, ദ്രുവ് ഷോറെ, മോഹിത് ശര്‍മ, സാം ബില്ലിങ്‌സ്, സ്‌കോട്ട് കഗ്ലിജിന്‍

വാങ്ങാവുന്ന താരങ്ങള്‍: അഞ്ച് (രണ്ട് വിദേശം)

ബാക്കിയുള്ള പണം: 15.60 കോടി

നിലവിലെ ടീം: അമ്പാട്ടി റായിഡു, കെ എം ആസിഫ്, ദീപക് ചാഹര്‍, ഡ്വെയ്ന്‍ ബ്രാവോ, ഫഫ് ഡുപ്ലെസിസ്, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ജഗദീശന്‍ നാരായണന്‍, കരണ്‍ ശര്‍മ, കേദാര്‍ ജാദവ്, ലൂങ്കി എന്‍ഗിഡി, മിച്ചല്‍ സാന്റ്‌നര്‍, മോനു സിങ്, എംഎസ് ധോണി, മുരളി വിജയ്, രവീന്ദ്ര ജഡേജ, രുഥുരാജ് ജയഗ്വാഡ്, ഷെയ്ന്‍ വാട്‌സണ്‍, ശര്‍ദുല്‍ ഠാക്കൂര്‍, സുരേഷ് റെയ്‌ന.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഒഴിവാക്കിയ താരങ്ങള്‍: അന്‍കുഷ് ബെയ്ന്‍സ്, ബി അയ്യപ്പ, ക്രിസ് മോറിസ്, കോളിന്‍ ഇന്‍ഗ്രാം, കോളിന്‍ മണ്‍റോ, ഹനുമ വിഹാരി, ജലജ് സക്‌സേന, മനോജ് കല്‍റ, നാഥു സിങ്

വാങ്ങാവുന്ന താരങ്ങള്‍: 11 (അഞ്ച് വിദേശം)

ബാക്കിയുള്ള പണം: 27.85 കോടി

നിലവിലെ ടീം: അജിന്‍ക്യ രഹാനെ, അമിത് മിശ്ര, ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കഗിസോ റബാദ, കീമോ പോള്‍, പൃഥ്വിവ് ഷാ, ആര്‍ അശ്വിന്‍, റിഷഭ് പന്ത്, സന്ദീപ് ലാമിച്ചാനെ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഒഴിവാക്കിയ താരങ്ങള്‍: അഗ്നിവേഷ് അയേച്ചി, ആന്‍ഡ്രൂ ടൈ, ഡേവിഡ് മില്ലര്‍, മോയിസസ് ഹെന്‍ റിക്വസ്, പ്രബ്‌സിംറാന്‍ സിങ്, സാം കുറാന്‍, വരുണ്‍ ചക്രവര്‍ത്തി

വാങ്ങാവുന്ന താരങ്ങള്‍: 9 (നാല് വിദേശം)

ബാക്കിയുള്ള പണം: 42.70 കോടി

നിലവിലെ ടീം: അര്‍ഷദീപ് സിങ്, ക്രിസ് ഗെയ്ല്‍, ധര്‍ശന്‍ നല്‍കണ്ഡെ, കെ ഗൗതം, ഹാര്‍ഡസ് വില്‍ജോയിന്‍, ഹര്‍പ്രീത് ബ്രാര്‍, ജഗദീഷ് സുചിത്, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍, മന്ദീപ് സിങ്, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി, മുജീബുര്‍ റഹ്മാന്‍, എം അശ്വിന്‍, നിക്കോളാസ് പുരാന്‍, സര്‍ഫറാസ് ഖാന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഒഴിവാക്കിയ താരങ്ങള്‍: അന്റിച്ച് നോര്‍ജെ, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ക്രിസ് ലിന്‍, ജോ ഡെന്‍ലി, കെ സി കരിയപ്പ, മാറ്റ് കെല്ലി, നിഖില്‍ നായ്ക്, പീയൂഷ് ചൗള, പൃഥ്വിവി രാജ് യാറ, റോബിന്‍ ഉത്തപ്പ, ശ്രീകാന്ത് മുന്‍ധി.

വാങ്ങാവുന്ന താരങ്ങള്‍: 11 (4 വിദേശം)

ബാക്കിയുള്ള പണം: 35.65 കോടി

നിലവിലെ ടീം: ആന്‍ഡ്രെ റസല്‍, ദിനേഷ് കാര്‍ത്തിക്, ഹാരി ഗുര്‍ണി, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍, നിധീഷ് റാണ, പ്രസിദ്ധ് കൃഷ്ണ, റിങ്കു സിങ്, സന്ദീപ് വാര്യര്‍, ശിവം മാവി, ശുബ്മാന്‍ ഗില്‍, സിന്ദേഷ് ലാദ്, സുനില്‍ നരെയ്ന്‍

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഒഴിവാക്കിയ താരങ്ങള്‍: ആദം മില്‍നി, അല്‍സാരി ജോസഫ്, ബരീന്ദര്‍ സ്രാന്‍, ബെന്‍ കട്ടിങ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, എവിന്‍ ലെവിസ്, ജേസണ്‍ ബെഹറന്‍ഡോര്‍ഫ്, പങ്കജ് ജേസ്വല്‍, റാഷിഖ് ദാര്‍, യുവരാജ് സിങ്.

വാങ്ങാവുന്ന താരങ്ങള്‍: 7 (2 വിദേശം)

ബാക്കിയുള്ള പണം: 13.5 കോടി

നിലവിലെ ടീം: ആദിത്യ താരെ, അന്‍മോല്‍പ്രീത് സിങ്, അനുകുല്‍ റോയ്, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബൂംറ, ജയന്ത് യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ലസിത് മലിംഗ, മിച്ചല്‍ മഗ്ലെങ്ങന്‍, ക്വിന്റന്‍ ഡീകോക്ക്, രാഹുല്‍ ചാഹര്‍, രോഹിത് ശര്‍മ, ഷെര്‍ഫെയ്ന്‍ റൂധര്‍ഫോര്‍ഡ്, സൂര്യകുമാര്‍ യാദവ്, ട്രന്റ് ബോള്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി വീണ്ടും കളിക്കാന്‍ ആഗ്രഹം; തിരിച്ചുവരല്‍ സൂചന നല്‍കി ഡ്വെയ്ന്‍ ബ്രാവോ

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഒഴിവാക്കിയ താരങ്ങള്‍: ആര്യമാന്‍ ബിര്‍ല, ആഷ്ടന്‍ ടെര്‍ണര്‍, ഇഷ് സോധി, ജയദേവ് ഉനദ്ഘട്ട്, ലിയാം ലിവിങ്‌സ്്റ്റണ്‍, ഓഷ്വാന തോമസ്, പ്രശാന്ത് ചോപ്ര, രാഹുല്‍ ത്രിപതി, ശുബം രാഞ്ചനെ, സ്റ്റുവര്‍ട്ട് ബിന്നി, സുധീശന്‍ മിഥുന്‍.

വാങ്ങാവുന്ന താരങ്ങള്‍: 11 (4 വിദേശം)

ബാക്കിയുള്ള പണം: 28.90 കോടി

നിലവിലെ ടീം: അങ്കിത് രജപുത്, ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, മഹിപാല്‍ ലോംറോര്‍, മനാന്‍ വോറ, മായങ്ക് മാര്‍ക്കണ്ഡെ, രാഹുല്‍ തിവാട്ടിയ, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍, സശാങ്ക് സിങ്, ശ്രേയസ് ഗോപാല്‍, സ്റ്റീവന്‍ സ്മിത്ത്, വരുണ്‍ ആരോണ്‍

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഒഴിവാക്കിയ താരങ്ങള്‍: അക്ഷദീപ് നാഥ്, കോളിന്‍, ഡി ഗ്രാന്റ്‌ഹോം, ഡെയ്ല്‍ സ്‌റ്റെയിന്‍, ഹെന്റിച്ച് ക്ലാസന്‍, ഹിമ്മത് സിങ്, കുല്‍വന്ത് കിജോര്‍ലിയ, മാര്‍ക്കസ് ല്‌റ്റോയിനിസ്, മിലിന്‍ഡ് കുമാര്‍, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, പ്രയാസ് റായ് ബര്‍മാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ടിം സൗത്തി.

വാങ്ങാവുന്ന താരങ്ങള്‍: 12(6 വിദേശം)

ബാക്കി പണം: 27.90 കോടി

നിലവിലെ ടീം: എബി ഡിവില്ലിയേഴ്‌സ്, ദേവ്ദത്ത് പടിക്കല്‍, ഗുര്‍കീരത് സിങ്, മോയിന്‍ അലി, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി, പാര്‍ഥ്ിവ് പട്ടേല്‍, പവന്‍ നേഗി, ശിവം ദുബെ, ഉമേഷ് യാദവ്, വിരാട് കോലി, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒഴിവാക്കിയ താരങ്ങള്‍: ദീപക് ഹൂഡ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റിക്കി ഭുവി, ഷക്കീഹ് അല്‍ ഹസന്‍, യൂസഫ് പഠാന്‍.

വാങ്ങാവുന്ന താരങ്ങള്‍: 7(2 വിദേശം)

ബാക്കി പണം: 17 കോടി

നിലവിലെ ടീം:അഭിഷേക് ശര്‍മ, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, മുഹമ്മദ് നബി, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഷഹബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹ്മദ്, ടി നടരാജന്‍, വിജയ് ശങ്കര്‍, വൃദ്ധിമാന്‍ സാഹ.

Story first published: Saturday, November 16, 2019, 9:14 [IST]
Other articles published on Nov 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+