വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
ദില്ലി വാർത്തകൾ
2019 സീസണിലാണ് ഡൽഹി ഫ്രാഞ്ചൈസി 'ഡൽഹി ക്യാപിറ്റൽസ്' എന്ന പേരു സ്വീകരിച്ചത്. ഇതോടെ ടീമിന്റെ തലവരയും മാറി. പോയവർഷം പ്ലേ ഓഫിൽ കടക്കാൻ ഡൽഹി ക്യാപിറ്റൽസിനായി. യുവതാരം ശ്രേയസ് അയ്യറാണ് ടീമിന്റെ നായകൻ. ഇത്തവണ ട്രാൻസ്ഫർ വിൻഡോ വഴിയും താരലേലം വഴിയും ഒരുപിടി പുത്തൻ താരങ്ങളെ ഡൽഹി ഫ്രാഞ്ചൈസി സ്വന്തം പാളയത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അജിങ്ക്യ രഹാനെയും രവിചന്ദ്രൻ അശ്വിനും ഡൽഹിക്കായി പുതിയ സീസൺ കളിക്കും. നിലവിൽ ടീം സന്തുലിതമാണ്. ഡൽഹി ക്യാപിറ്റൽസിന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണാം.
ദില്ലി
ക്യാപ്റ്റന്‍: ശ്രേയസ് അയ്യർ
കോച്ച്: റിക്കി പോണ്ടിങ്
ചാമ്പ്യന്‍ഷിപ്പ്‌: -
റണ്ണറപ്പ്: 2020
ടീമുകള്‍ M W L PTS
14 9 5 18
14 8 6 16
14 7 7 14
14 7 7 14
14 7 7 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X