വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
ഐപിഎൽ 2019 മത്സര പട്ടിക

ഐപിഎല്‍ 2024ല്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മാര്‍ച്ച് 22ന് ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ വിരാട് കോലിയുടെ ശക്തമായ ആര്‍സിബി ടീമിനെതിരേ മികച്ച തുടക്കമായിരിക്കും ലക്ഷ്യമിടുക. ആദ്യത്തെ 17 മല്‍സരങ്ങളുടെ ഫിക്‌സ്ചറാണ് ബിസിസിഐ പ്രഖ്യാപിച്ചിട്ടുള്ളത്. ആവേശകരമായ 21 മല്‍സരങ്ങളാണ് ഈ കാലയളവില്‍ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. ടോപ് ടീമുകളും അവരുടെ സൂപ്പര്‍ താരങ്ങളും അണിനിരക്കുമ്പോള്‍ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളും മറക്കാന്‍ സാധിക്കാത്ത പ്രകടനങ്ങളുമായിരിക്കും ക്രിക്കറ്റ് ഫീല്‍ഡില്‍ കാത്തിരിക്കുന്നത്.

ടീമുകള്‍ M W L PTS
14 9 5 18
14 9 5 18
14 9 5 18
14 6 8 12
14 6 8 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X