വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
രാജസ്ഥാന്‍ ടീം താരങ്ങളുടെ ലിസ്റ്റ്
പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണിന്റെ ആദ്യപകുതിയില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാംപകുതിയില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. ക്യാപ്റ്റനും ഓസീസിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ സീസണിന്റെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ഈ അഭാവം ഒരു പരിധി വരെ നികത്താന്‍ അവര്‍ക്കു കഴിഞ്ഞു. സ്മിത്തിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു ടീമിനെ നയിച്ചത്. ഈ സീസണില്‍ സ്മിത്ത് മടങ്ങിയെത്തുന്നത് രാജസ്ഥാനെ കൂടുതല്‍ അപകടകാരികളാക്കും. ഈ സീസണില്‍ രാജസ്ഥാന്‍ തങ്ങളുടെ ജഴ്‌സിയുടെ നിറം പിങ്കാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കാം.
ടീമുകള്‍ M W L PTS
14 9 5 18
14 9 5 18
14 9 5 18
14 6 8 12
14 6 8 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X