വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
പഞ്ചാബ് ടീം താരങ്ങളുടെ ലിസ്റ്റ്
കഴിഞ്ഞ സീസണില്‍ പുത്തന്‍ ലുക്കില്‍ ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച രീതിയിലാണ് സീസണ്‍ തുടങ്ങിയത്. ആര്‍ അശ്വിനായിരുന്നു ടീമിനെ നയിച്ചത്. ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, ഡേവിഡ് മില്ലര്‍ എന്നിവരടക്കം മികച്ച മാച്ച് വിന്നര്‍മാരും അവര്‍ക്കുണ്ടായിരുന്നു. സീസണിന്റെ ആദ്യപകുതിയിലെ മികച്ച ഫോം പക്ഷെ രണ്ടാംപകുതിയില്‍ ആവര്‍ത്തിക്കാന്‍ പഞ്ചാബിനായില്ല. ഇതേ തുടര്‍ന്നു പ്ലേഓഫിലെത്താനും പഞ്ചാബിന് കഴിഞ്ഞില്ല. ഈ സീസണിലെ ലേലത്തില്‍ ചില മികച്ച കളിക്കാരെ പഞ്ചാബ് വാങ്ങിയിട്ടുണ്ട്. പഞ്ചാബ് ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കാം.
ടീമുകള്‍ M W L PTS
14 9 5 18
14 9 5 18
14 9 5 18
14 6 8 12
14 6 8 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X