പുതിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് കീഴില്‍ കഴിഞ്ഞ ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് നടത്തിയത്. ഇത്തവണ കൂടുതല്‍ മികച്ച പ്രകടനമാണ് രണ്ടു തവണ ജേതാക്കളായ കെകെആര്‍ ലക്ഷ്യമിടുന്നത്. ടി20യിലെ അപകടകാരികളായ ഒരുപടി ബാറ്റ്സ്മാന്മാരും ബൗളര്‍മാരും അവര്‍ക്കുണ്ട്. കൊല്‍ക്കത്ത ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കാം.