വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
ഹൈദരാബാദ് വാർത്തകൾ

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്നു കെയ്ന്‍ വില്ല്യംസണ്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പക്ഷെ ഫൈനലില്‍ ചെന്നൈക്കു മുന്നില്‍ അവര്‍ക്ക് അടിതെറ്റുകയായിരുന്നു. ഫൈനലില്‍ മാത്രമല്ല പ്രാഥമിക റൗണ്ടിലും ഹൈദരാബാദിന് തോല്‍പ്പിക്കാനാവാതെ പോയ ഏക ടീമും ചെന്നൈയായിരുന്നു. വിലക്ക് കഴിഞ്ഞ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നത് ഈ സീസണില്‍ ഓറഞ്ച് പടയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഹൈദരാബാദ് ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ നോക്കാം.

ഹൈദരാബാദ്
ക്യാപ്റ്റന്‍: കെയ്ൻ വില്യംസൺ
കോച്ച്: Daniel Vettori
ചാമ്പ്യന്‍ഷിപ്പ്‌: 2016
റണ്ണറപ്പ്: 2018
ടീമുകള്‍ M W L PTS
14 9 5 18
14 9 5 18
14 9 5 18
14 6 8 12
14 6 8 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X