പ്രഥമ സീസണിലെ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന് റോയല്‍സ് രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്ന ഐപിഎല്‍ കൂടിയാണിത്. ക്യാപ്റ്റന്‍ അജിൻക്യ രഹാനെ , മാച്ച് വിന്നറായ ബെന്‍ സ്റ്റോക്സ്, ഉപദേഷ്ടാവ് ഷെയ്ന് വോണ്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടു തന്നെ രാജസ്ഥാന് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.