തമിഴ്നാട് ഓഫ്സ്പിന്നര്‍ ആര് അശ്വിന്റെ നായകത്വത്തില്‍ അടിമുടി ഉടച്ചുവാര്‍ത്താണ് കിങ്സ് ഇലവന് പഞ്ചാബ് പതിനൊന്നാം ഐപിഎല്‍ സീസണില്‍ ഇറങ്ങുന്നത്. ചില മികച്ച് കളിക്കാരെ ലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. വളരെ സന്തുലിതമായ ടീം കൂടിയായ പഞ്ചാബ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പുതിയ സീസണില്‍ ഇറങ്ങുന്നത്.