ഭുവി, ഉനദ്കത്ത്, ഇമ്രാൻ താഹിർ, മക്ലനാഗൻ... ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ വിക്കറ്റ് വേട്ടക്കാർ!!
പതിവ് തെറ്റിച്ച ഒരു ഐ പി എല്ലാണ് ഈ സീസണിൽ നടന്നുകൊണ്ടിരിക്കുന്നത്. യോർക്കറുകളും സ്ലോ ബോളുകളും സമർഥമായി ഉപയോഗിച്ച് ബൗളർമാർ മേധാവിത്വം നേടിയ ഐ പി എൽ സീസൺ എന്ന് തന്നെ പറയാം. 160 ഒക്കെ പല കളികളിൽ ഡിഫൻഡ് ചെയ്യപ്പെട്ടു. 200 ന് മേൽ സ്കോർ ചെയ്ത കളികൾ തീരെ കുറവ്. ആരൊക്കെയാണ് ഐ പി എൽ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാർ, ഓരോ ടീമുകളും 13 കളികൾ പൂർത്തിയാക്കിയപ്പോൾ പട്ടിക ഇങ്ങനെയാണ്. നോക്കൂ...

ഭുവനേശ്വർ കുമാർ - 23 വിക്കറ്റ്
ജയദേവ് ഉനദ്കത്ത് - 19
ഇമ്രാൻ താഹിർ - 18
മിച്ചൽ മക്ലനാഗൻ - 18
സന്ദീപ് ശർമ - 17
ക്രിസ് വോക്സ് - 17
സിദ്ധാർഥ് കൗൾ - 15
ജ്സപ്രീത് ഭുമ്ര - 15
യുവേന്ദ്ര ചാഹൽ - 14
റാഷിദ് ഖാൻ - 14
Story first published: Saturday, May 13, 2017, 15:46 [IST]
Other articles published on May 13, 2017
Read in English: IPL 10: Top 10 bowlers after 50 matches
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications