Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് തുടങ്ങാനിരിക്കെ ലാപ്‌ടോപ്പുകള്‍ മോഷണം പോയി

ക്രൈസ്‌റ്ചര്‍ച്ച്: പതിനൊന്നാമത് ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മത്സരങ്ങളുടെ സുപ്രധാന വിവരങ്ങളടങ്ങിയ ലാപ് ടോപ്പുകള്‍ മോഷണം പോയി. അഞ്ചു ലാപ്‌ടോപ്പുകളാണ് മോഷണംപോയത്.

ന്യൂസിലാന്‍ഡിലെ ക്രൈസ്‌റ്ചര്‍ച്ച് ഹേഗ്‌ളി നെറ്റ്‌ബോള്‍ സെന്ററില്‍ നിന്നാണ് ലാപ്‌ടോപ്പുകള്‍ മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വ്യാഴാഴ്ച ക്രൈസ്‌റ്ചര്‍ച്ചിലെ ഹേഗ്‌ളി പാര്‍ക്കില്‍ നടക്കാനിരിക്കെയാണ് ലാപ്‌ടോപ്പുകള്‍ നഷ്ടമായിരിക്കുന്നത്.

worldcup

ഇന്‍ര്‍നാഷണല്‍ ക്രിക്കറ്റ്‌ ബോര്‍ഡിനു തന്നെ നാണക്കേടായതിനാല്‍ ഈ ലാപ്‌ടോപ്പുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നും അതിനാല്‍ സുരക്ഷാഭീഷണികളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രവരി പതിനാലിനു ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം

Story first published: Wednesday, February 11, 2015, 14:47 [IST]
Other articles published on Feb 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+