ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മല്‍സരം ഒത്തുകളിയെന്ന് ആരോപണം; റിപോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് അല്‍ ജസീറ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് മല്‍സരത്തില്‍ ഒത്തുക്കളിച്ചെന്ന് ആരോപണം. ക്രിക്കറ്റിലെ പുതിയ ഒത്തുക്കളി ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത് അല്‍ ജസീറയാണ്. ക്രിക്കറ്റിന്റെ ഒത്തുക്കളിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ഇന്ന് ഓണ്‍ലൈനില്‍ കൂടി പുറത്തുവിടുമെന്ന് അല്‍ ജസീറ അറിയിച്ചു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ഒത്തുക്കളി നടന്നെന്നാണ് ആരോപണം. കൂടാതെ 2016 ആഗസ്തില്‍ ആസ്‌ത്രേലിയ-ശ്രീലങ്ക മല്‍സരത്തിലും ഒത്തുക്കളി നടന്നെന്ന് അല്‍ ജസീറ അവകാശപ്പെടുന്നു. ഗല്ലെയിലെ മല്‍സരങ്ങളിലാണ് ഈ ഒത്തുക്കളി നടന്നതെന്നും ആരോപിക്കുന്നു.
Story first published: Saturday, May 26, 2018, 15:23 [IST]
Other articles published on May 26, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications