വെല്ലിങ്ടണ്‍ zwj;: ന്യൂസിലന് zwj;ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ zwj; ഇന്ത്യന്‍ zwj; ഓള് zwj;റൗണ്ടര്‍ zwj; ഹാര് zwj;ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി മുന്‍ zwj; ക്യാപ്റ്റന്‍ zwj; സുനില്‍ zwj; ഗാവസ് കര് zwj;. അവസാന ഓവറുകളില്‍ zwj; ക്രീസില്‍ zwj; നിറഞ്ഞാടിയ പാണ്ഡ്യ 22 പന്തില്‍ zwj; 45 റണ്‍ zwj;സെടുത്താണ് പുറത്തായത്. അഞ്ച് സിക് സറുകളും 2 ബൗണ്ടറികളും ഉള് zwj;പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ് സ്. ഫൈവ്സ്റ്റാര്‍ zwj; ചെല് zwj;സി, ഡബിളടിച്ച് ഹിഗ്വയ് നും ഹസാര്‍ zwj;ഡും... ബയേണിന് ഷോക്ക്; ഡോട്മുണ്ടിന് സമനിലകണക്കുകൂട്ടലോടെയുള്ള കളിയായിരുന്നു പാണ്ഡ്യയുടേതെന്ന് ഗാവസ് കര് zwj; വിലയിരുത്തി. ബാറ്റിങ് അതിമനോഹരമയിരുന്നു. പൊടുന്നനെ ഇന്ത്യന്‍ zwj; സ് കോര്‍ zwj; ഉയര് zwj;ത്തി എന്നുമാത്രമല്ല, ഇന്ത്യന്‍ zwj; ഡ്രസ്സിങ് റൂമില്‍ zwj; ഊര് zwj;ജമെത്തിക്കാനും പാണ്ഡ്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയ്ക്ക് 40 റണ്‍ zwj;സോളം അധികം സംഭാവന ചെയ്യാന്‍ zwj; പാണ്ഡ്യയ്ക്ക് കഴിഞ്ഞെന്നും ഗാവസ് കര് zwj; പറഞ്ഞു.അമ്പാട്ടി റാഡിയു(90), വിജയ് ശങ്കര്‍ zwj;(45) എന്നിവര്‍ zwj; പുറത്തായശേഷമാണ് പാണ്ഡ്യ ക്രീസിലെത്തുന്നത്. പാണ്ഡ്യയ്ക്ക് കൂട്ടായി ഉണ്ടായിരുന്ന കേദാര്‍ zwj; ജാദവ്(34) പുറത്തായശേഷം കളിയുടെ നിയന്ത്രണമേറ്റെടുത്ത താരം മികച്ച ഫോമിലേക്കുയര് zwj;ന്നു. സ്പിന്നര്‍ zwj; ടോഡ് ആസിലിനെ 47-ാം ഓവറില്‍ zwj; തുടര്‍ zwj;ച്ചയായി മൂന്നു സിക് സറുകള് zwj; പായിച്ച് അതുവരെ തണുത്തിരുന്ന കളിയെ ഉണര് zwj;ത്താനും പാണ്ഡ്യയ്ക്ക് സാധിച്ചു.പാണ്ഡ്യയ്ക്ക് കൂടുതല്‍ zwj; ഓവറുകള്‍ zwj; കളിക്കാന്‍ zwj; അവസരം നല് zwj;കുന്നതിനെ ഗാവസ് കര് zwj; അനുകൂലിക്കുന്നുണ്ട്. അവസന 10 ഓവറുകള്‍ zwj;ക്ക് മുന്‍ zwj;പേ താരം ക്രീസിലെത്തുകയാണെങ്കില്‍ zwj; കൂടുതല്‍ zwj; റണ്‍ zwj;സ് ഇന്ത്യയ്ക്കായി സംഭാവന ചെയ്യാന്‍ zwj; കഴിയും. കഴിഞ്ഞ ഇന്നിങ് സില് zwj; നേരത്തെ പുറത്തായ അതേ സാഹചര്യം തന്നെ ഇത്തവണയും നിലനില് zwj;ക്കെ പാണ്ഡ്യയുടെ പ്രകടനം എടുത്തുപറയേണ്ട ഒന്നുതന്നെയാണെന്ന് മുന്‍ zwj; ക്യാപ്റ്റന്‍ zwj; പറഞ്ഞു.