മെല്‍ zwj;ബണ്‍ zwj;: ഓസ് ട്രേലിയയ് ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ സ്വപ് നം ഇത്തവണയും പൂവണിഞ്ഞേക്കില്ലെന്ന് സൂചന. കളിക്കാരുടെ പരിക്ക് ഇന്ത്യയെ വലയ്ക്കുകയാണ്. ഓപ്പണിങ് ബാറ്റ് സ്മാന് zwj; പൃഥ്വി ഷാ ഒരു കളിപോലും കളിക്കാനാകാതെ പുറത്തായെങ്കില്‍ zwj; ഇക്കുറി ഇന്ത്യയുടെ സ്പിന്‍ zwj; ആയുധങ്ങളായ ആര് zwj; അശ്വിനും രവീന്ദ്ര ജഡേജയുമാണ് പരിക്കിന്റെ പിടിയില്‍ zwj;. ബംഗ്ലാദേശും വിന് zwj;ഡീസും തമ്മിലുള്ള മത്സരം; തെറ്റായ നോബോള്‍ zwj; വിളിച്ച അമ്പയര്‍ zwj;ക്ക് പണികിട്ടിഇന്ത്യ തോറ്റ പെര് zwj;ത്ത് ടെസ്റ്റില്‍ zwj; പരിക്കുമൂലം അശ്വിന് കളിക്കാന്‍ zwj; സാധിച്ചിരുന്നില്ല. അശ്വിന്റെ അഭാവം ഇന്ത്യയുടെ തോല് zwj;വിക്ക് പ്രധാന കാരണമാവുകയും ചെയ്തു. മെല്‍ zwj;ബണിലും അശ്വിന് കളിക്കാന്‍ zwj; കഴിയില്ലെന്നാണ് പരിശീലകന് zwj; രവിശാസ്ത്രി സൂചിപ്പിക്കുന്നത്. മറ്റൊരു സ്പിന്നറായ ജഡേജയും പരിക്കിന്റെ പിടിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പരമ്പരയില്‍ zwj; ഇന്ത്യന്‍ zwj; ഓപ്പണര്‍ zwj;മാരുടേത് മോശം പ്രകടനമാണെന്ന് ശാസ്ത്രി സമ്മതിച്ചു. എന്നാല്‍ zwj;, അവര്‍ zwj;ക്ക് പരിചയക്കുറവിന്റെ പ്രശ് നമൊന്നുമില്ലെന്ന് പരിശീലകന് zwj; പറഞ്ഞു. ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാന്‍ zwj; അവര്‍ zwj; തയ്യാറാകണം. മാനസികമായ കരുത്താണ് ഇവിടെ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുരളി വിജയ്, കെ എല്‍ zwj; രാഹുല്‍ zwj; എന്നിവരുടെ ഫോമില്ലായ്മയെ തുടര്‍ zwj;ന്ന് ഓപ്പണര്‍ zwj; മായങ്ക് അഗര്‍ zwj;വാള് zwj; ഇന്ത്യയ്ക്കായി മെല്‍ zwj;ബണില് zwj; ഇറങ്ങിയേക്കുമെന്നാണ് റിപ്പോര് zwj;ട്ട്.വിരാട് കോലിയുടെ കളിക്കളത്തിലെ പെരുമാറ്റത്തില്‍ zwj; ഒരു തെറ്റുമില്ലെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍ zwj;. കോലി നല്ലൊരു ജന്റില്‍ zwj;മാനാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ zwj; 26നാണ് മെല്‍ zwj;ബണില് zwj; മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇരു ടീമുകളെ സംബന്ധിച്ചും നിര് zwj;ണായക മത്സരമായിരിക്കും ഇത്. അടുത്തിടെ പരിഷ് കരിച്ച പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും അനുകൂലമാകാനാണ് സാധ്യത.