സിഡ് നി: ഓസ് ട്രേലിയയ് ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തില്‍ zwj; പെര് zwj;ത്തില്‍ zwj; കളിക്കാനിറങ്ങുന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മറ്റൊരു വാര് zwj;ത്തകൂടി. പരിക്കേറ്റ് ആദ്യ ടെസ്റ്റില്‍ zwj; കളിക്കാന്‍ zwj; കഴിയാതിരുന്ന ഓപ്പണര്‍ zwj; പൃഥ്വി ഷാ പെര് zwj;ത്തില്‍ zwj; നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ zwj; മടങ്ങിയെത്തും. മടങ്ങിവരവിനൊരുങ്ങി പൃഥ്വി നെറ്റ് സില് zwj; പരിശീലനം തുടങ്ങിക്കഴിഞ്ഞു.കോലിയെക്കൊണ്ട് തോറ്റു!! മറ്റൊരു ലോക റെക്കോര് zwj;ഡ് കൂടി... തുടര്‍ zwj;ച്ചയായി മൂന്നാം വര് zwj;ഷവും റണ്‍ zwj;മഴ ക്രിക്കറ്റ് ഓസ് ട്രേലിയ ഇലവനെതിരായ മത്സരത്തിലാണ് പൃഥ്വിക്ക് കാല് zwj;ക്കുഴയ്ക്ക് പരിക്കേറ്റത്. താരം മടങ്ങിയെത്തുമ്പോള്‍ zwj; ആദ്യ ടെസ്റ്റില്‍ zwj; മോശം പ്രകടനം നടത്തിയ മുരളി വിജയ് ആയിരിക്കും പുറത്താവുക. രണ്ടാം ഇന്നിങ് സില് zwj; കെ എല്‍ zwj; രാഹുല്‍ zwj; 44 റണ്‍ zwj;സെടുത്ത് ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല് zwj;കുന്നതിന് തുണയായിരുന്നു. അതുകൊണ്ടുതന്നെ രാഹുലും പൃഥ്വിയുമായിരിക്കും പെര് zwj;ത്തിലെ ഓപ്പണര്‍ zwj;മാര്‍ zwj;.വെസ്റ്റിന്റീസിനെതിരെ ഇന്ത്യയില്‍ zwj; നടന്ന പരമ്പരയിലാണ് കൗമാരതാരം ഇന്ത്യയ്ക്കായി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ zwj; തന്നെ സെഞ്ച്വറി നേടുകയും പരമ്പരയിലെ താരമാവുകയും ചെയ്തതോടെ ടീമില്‍ zwj; സ്ഥിരത നേടി. ഓസ് ട്രേലിയയില്‍ zwj; മികച്ച തുടക്കത്തിനായി കാത്തിരിക്കുമ്പോഴാണ് പരിക്ക് വില്ലന്റെ രൂപത്തിലെത്തിയത്. ഷായുടെ മടങ്ങിവരവോടെ ഇന്ത്യന്‍ zwj; ടീമിന്റെ ബാറ്റിങ്ങില്‍ zwj; കൂടുതല്‍ zwj; കരുത്താര് zwj;ജ്ജിക്കുമെന്നാണ് മാനേജ് മെന്റിന്റെ വിലയിരുത്തല്‍ zwj;. പരിചയസമ്പത്തില്ലെങ്കിലും ആക്രമിച്ചുകളിക്കുന്ന താരത്തിന്റെ പ്രകടനത്തിന് ആരാധകരും കാത്തിരിക്കുകയാണ്.