സിഡ് നി: ദീര് zwj;ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ zwj; മുന്‍ zwj; ഇന്ത്യന്‍ zwj; ക്യാപ്റ്റന്‍ zwj; എംഎസ് ധോണി ഏകദിനത്തില്‍ zwj; 10,000 റണ്‍ zwj;സ് തികച്ചു. ഓസ് ട്രേലിയയ് ക്കെതിരെ സിഡ് നിയില്‍ zwj; നടക്കുന്ന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ zwj; ബാറ്റ് സ്മാനാണ് ധോണി. സച്ചിന് zwj; ടെണ്ടുല് zwj;ക്കര് zwj;, സൗരവ് ഗാംഗുലി, രാഹുല്‍ zwj; ദ്രാവിഡ്, വിരാട് കോലി എന്നിവര്‍ zwj;ക്കൊപ്പം ധോണിയും ഇടംപിടിച്ചു.കോലി, രോഹിത്, ബുംറ...ആരാവും ഇവരുടെ പിന് zwj;ഗാമികള്‍ zwj;? അടുത്ത സ്റ്റാറുകള്‍ zwj; ഇവര്‍ zwj; തന്നെ, ഉറപ്പ്കരിയറിലെ 330-ാമത്തെ മത്സരത്തിലാണ് ധോണി 10,000 റണ്‍ zwj;സ് തികച്ചത്. നേരത്തെതന്നെ ഈ നേട്ടത്തിലെത്താന്‍ zwj; അവസരമുണ്ടായിരുന്നെങ്കിലും മോശം ഫോമിലായിരുന്ന ധോണിക്ക് വലിയ സ് കോര്‍ zwj; കണ്ടെത്താന്‍ zwj; കഴിഞ്ഞിരുന്നില്ല. ഇതുവരെയായി 9 സെഞ്ച്വറികളും 67 അര് zwj;ധസെഞ്ച്വറികളും ധോണി ഏകദിനത്തില്‍ zwj; നേടിയിട്ടുണ്ട്. ധോണി നേരത്തെ 10,000 റണ്‍ zwj;സ് കടന്നിരുന്നെങ്കിലും 174 റണ്‍ zwj;സ് ഏഷ്യന്‍ zwj; ഇലവന് വേണ്ടി നേടിയതിനാല്‍ zwj; ഇന്ത്യയ്ക്കുവേണ്ടി അതു പരിഗണിക്കില്ല.ഇന്ത്യയില്‍ zwj; അഞ്ചാമനായി ധോണി 10,000 റണ്‍ zwj;സ് കടന്നപ്പോള്‍ zwj; ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 12-ാമത്തെ മാത്രം താരമാണ് മുന്‍ zwj; ക്യാപ്റ്റന്‍ zwj;. ശ്രീലങ്കന്‍ zwj; താരങ്ങളായ തിലകരത് നെ ദില്‍ zwj;ഷാന്‍ zwj;, സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവര് zwj;ധനെ, റിക്കി പോണ്ടിങ്, ജാക്വിസ് കാലിസ്, ബ്രയാന്‍ zwj; ലാറ, ഇന്‍ zwj;സമാം ഉള് zwj; ഹഖ് തുടങ്ങിയവരാണ് ഈ നേട്ടത്തിലെത്തിയ മറ്റു കളിക്കാര്‍ zwj;.വിരാട് കോലിയാണ് 10,000 റണ്‍ zwj;സ് അതിവേഗം പൂര് zwj;ത്തിയാക്കിയ താരം. കോലി 205 മത്സരങ്ങളില്‍ zwj;നിന്നായി ഈ നേട്ടത്തിലെത്തിയപ്പോള്‍ zwj; സച്ചിന് zwj; 259 ഇന്നിങ് സുകളില്‍ zwj;നിന്നായാണ് ഇത്രയും റണ്‍ zwj;സെടുത്തത്. സൗരവ് ഗാംഗുലി(263), റിക്കി പോണ്ടിങ്(266), ജാക്വിസ് കാലിസ്(272) എന്നിവരാണ് ധോണിക്ക് മുന്‍ zwj;പ് അതിവേഗം 10,000 റണ്‍ zwj;സെടുത്തവര് zwj;.